"ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
*  ക്റ്ഷിോത്താട്ടം`
*  ക്റ്ഷിോത്താട്ടം`


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==േകരള സറ്ക്കാറ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
  എം.പി.അഹമ്മദ് കുട്ടി,  
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  ഡോ: സുലയിമാന്‍,  
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*[[ചിത്രം:18005.png|thumb|300px|center|<center>എന്റെ ഡസ്ക്ടോപ്പ്</center>]]
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
[[ചിത്രം:18005.png|thumb|300px|center|<center>എന്റെ ഡസ്ക്ടോപ്പ്</center>]]
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ ‍
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ ‍
   
   
വരി 82: വരി 74:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് കുണ്‍ടോട്ടി  നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ  റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  15 കി.മി.  അകലം
|}
|}

01:39, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇം`ഗ്ലീഷ്
അവസാനം തിരുത്തിയത്
04-03-201018005




ഓമാനൂര്‍ അങ്ങാടിക്കടുത്തുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂര്‍. ചീക്കോട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയ്സ്കൂള്‍ ആണിത്.

ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 17ആം വാര്‍ഡില്‍ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ല്‍ ആണു ഈ വിദ്യാലയം ഓമാനൂരില്‍ സ്താഭിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂനര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. W L L ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഈകൊ ക്ലബ്ബ
  • ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
  • ക്റ്ഷിോത്താട്ടം`

== മാനേജ്മെന്റ് ==േകരള സറ്ക്കാറ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  എം.പി.അഹമ്മദ് കുട്ടി, 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  ഡോ: സുലയിമാന്‍, 
  • എന്റെ ഡസ്ക്ടോപ്പ്

[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ ‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്._ഓമാനൂർ&oldid=85399" എന്ന താളിൽനിന്ന് ശേഖരിച്ചത്