|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=എന്റെ ബാല്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| എന്റെ ബാല്യം
| |
| --------------
| |
| നിപ്പയും പ്രളയവും പേമാരിയുമെത്ര കണ്ടു നീ മനുഷ്യാ,
| |
| അഗ്‌നിയിലമർന്ന മഴക്കാടുകളും നീ കണ്ടതല്ലേ...
| |
| കണ്ണാരം പൊത്തികൊണ്ടോടി മറിയാൻ
| |
| കിന്നാരം പറഞ്ഞി വഴികളിൽ -
| |
| പൂത്തുലയാൻ കഴിയാത്തൊരെൻ ബാല്യമേ,
| |
| നീയറിയുക ഇനിയും വിജനമാം വഴിയിൽ -
| |
| വക്രിച്ചു നിൽക്കും കൊറോണയെ,
| |
| സൂചികുത്തേൽക്കുമൊരു വേദനയെ,
| |
| ഇറ്റു ശ്വാസത്തിനായി കേഴും മർത്യനെ,
| |
| ഇണങ്ങി നിൽക്കാം പ്രകൃതിയോട്,
| |
| പടുത്തുയർത്താം കൈകോർക്കാം
| |
| പൂങ്കാവനങ്ങൾക്കായ് ,
| |
| നമുക്കി പൂമരത്തണലിലിരുന്ന്.....
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= Alan Rajaneesh
| |
| | ക്ലാസ്സ്= 4 A1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ലിയോ തേർട്ടീന്ത് എൽ പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35211
| |
| | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sachingnair| തരം= കവിത}}
| |