ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /നങ്ങേലി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LPS Aravukad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നങ്ങേലി... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 26: വരി 26:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

18:44, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നങ്ങേലി...

കുട്ടയിലെന്താ നങ്ങേലി?
മുട്ടകളാണെൻ ചങ്ങാതി,
മുട്ടകളെന്തിനു നങ്ങേലി?
വിൽക്കാനാണെൻ ചങ്ങാതി,
വിൽക്കുവതെന്തിനു നങ്ങേലി,
കാശ് ലഭിക്കാൻ ചങ്ങാതി,
എന്തിനു കാശെൻ നങ്ങേലി?
ദോശ കഴിക്കാൻ ചങ്ങാതി.

വിവേക്
1 C. അറവുകാട് എൽ. പി. എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത