"സി.ആർ.എച്ച്.എസ് വലിയതോവാള/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി | അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി | ||
[[പ്രമാണം:28002saghshandicon.png|40px|left]]<big>'''[[വിദ്യാരംഗം കലാസാഹിത്യവേദി]]'''</big> | |||
#<big>[[ വായനാപക്ഷാചരണം ]]</big> | |||
#<big>[[ സാഹിത്യവും സേവനവും ]]</big> | |||
#<big>[[ വിദ്യാരംഗം ഉദ്ഘാടന വേദിയിൽ ]]</big> | |||
#<big>[[പ്രതിഭയെ ആദരിക്കൽ ]]</big> | |||
#<big>[[ കവിത രചന]]</big> | |||
#<big>[[ അക്ഷരമുറ്റം ക്വിസ് ]]</big> | |||
#<big>[[ അദ്ധ്യാപകദിനാചരണം ]]</big> | |||
#<big>[[ അദ്ധ്യാപികയ്ക്കൊരു കത്ത് ]]</big> | |||
#<big>[[കേരളപ്പിറവി ]]</big> | |||
#<big>[[ കുട്ടികൾ മത്സരവേദിയിൽ ]]</big> | |||
<br> | |||
വായനാപക്ഷാചരണം -- പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംയുക്തമായി ജൂൺ 19-ന് നടത്തപ്പെട്ടു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ കർമ്മപരിപാടികൾ ആവീഷ്കരിച്ചു. അന്നേ ദിവസം സ്കൂൾ അസംബ്ളിയിൽ കുമാരി മിലു ജിജി,മാസ്റ്റർ അശ്വന്ത് ,കുമാരി ഗായത്രി ലക്ഷ്മി എന്നിവർ വിവിധങ്ങളായ മതഗ്രന്ഥങ്ങൾ പാരായണം ചെയ്ത് വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും ക്ലാസ്സുകളിൽ ലെെബ്രറി പുസ്തകം വിതരണം ചെയ്ത് വായനകളരിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , പുസ്തകപ്രദർശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു. | |||
സാഹിത്യവും സേവനവും - പ്രശസ്ത എഴുത്തുകാരനായ ശ്രീ.പൊൻകുന്നം വർക്കിയുടെ ജന്മദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശ്രീ. പൊൻകുന്നം വർക്കിയുടെ കുറിപ്പുകൾ പാരായണം ചെയ്തും അദ്ദേഹത്തിന്റെ ഛായാച്ചിത്രം പ്രദർശിപ്പിച്ചും ജൂലെെ 1 ന്റെ സുദിനത്തെ ധന്യമാക്കി. സേവന രംഗത്തിന്റെയും ശുശ്രൂഷാരംഗത്തിന്റെയും മാഹാത്മ്യവുമായി ബന്ധപ്പെട്ട് ആശംസകൾ അർപ്പിച്ച് സ്കൂൾ പ്രഥമ അദ്ധ്യാപികയായ എലിസബത്ത് ടീച്ചർ സംസാരിക്കുകയുണ്ടായി. | സാഹിത്യവും സേവനവും - പ്രശസ്ത എഴുത്തുകാരനായ ശ്രീ.പൊൻകുന്നം വർക്കിയുടെ ജന്മദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശ്രീ. പൊൻകുന്നം വർക്കിയുടെ കുറിപ്പുകൾ പാരായണം ചെയ്തും അദ്ദേഹത്തിന്റെ ഛായാച്ചിത്രം പ്രദർശിപ്പിച്ചും ജൂലെെ 1 ന്റെ സുദിനത്തെ ധന്യമാക്കി. സേവന രംഗത്തിന്റെയും ശുശ്രൂഷാരംഗത്തിന്റെയും മാഹാത്മ്യവുമായി ബന്ധപ്പെട്ട് ആശംസകൾ അർപ്പിച്ച് സ്കൂൾ പ്രഥമ അദ്ധ്യാപികയായ എലിസബത്ത് ടീച്ചർ സംസാരിക്കുകയുണ്ടായി. | ||