"എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/വൈറസ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  1     
| color=  1     
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

                                                                                                                                 
കിങ്ങിണി രാവിലെ ഉറക്കമെണിറ്റ് വാശിപിടിക്ക‍ുകയാണ്, അമ്മ‍ൂമ്മ കിങ്ങിണിയ‍ുടെ അട‍ുത്തേക്ക് വന്ന‍ുട
എന്ത‍ുപറ്റി കിങ്ങിണി...?
എനിക്കെന്റെ അമ്മയെ കാണണം....
അമ്മ നേഴ്‍‍സ് ആയത‍ുകൊണ്ട് രോഗികളെ പരിചരിക്ക‍ുന്ന തിരക്കിലാവ‍ും.-അമ്മ‍ൂമ്മ പറ‍ഞ്ഞ‍ു.
അമ്മ എപ്പോൾ വര‍ും.........?
ഇപ്പോൾ കൊറോണക്കാലമല്ലേ.... മോള‍ുടെ അമമയ്ക്ക് അങ്ങനെ ഓടിപ്പോരാൻ കഴിയ‍ുമോ..?
എന്താണ് അമ്മ‍ുമ്മേ കൊറോണ...?
അതോ ...പറ‍‍ഞ്ഞ‍ുതരാം, ഇവിടെയിരിക്ക്..
നമ്മൾ മന‍‍ുഷ്യർ ചെയ്‍ത‍ുക‍ൂട്ട‍ുന്ന വേണ്ടാതീനം കൊണ്ട് പ്രക്യതി നമ്മളെ ശിക്ഷിക്ക‍ുന്നതാണ്. അത‍ുകൊണ്ട് മോള് വലിയ ക‍ുട്ടിയായി മാറ‍ുമ്പോൾ എല്ലാവരേയു‍ം പോലെ പ്രക്യതിയെ നശിപ്പിക്കാതെ സംരക്ഷിക്കണം കേട്ടോ....
ന്നാൽ ഇത‍ുപോല‍‍‍ുള്ള മാറാവ്യധിയോന്ന‍ും നമ്മ‍ുടെ നാട്ടിൽ വരില്ല ....പിന്നെയ‍ും അമ്മ‍ൂമ്മ ക‍ൂറേ നല്ല കാര്യങ്ങൾ അവൾക്ക് പറഞ്ഞ‍ുകൊട‍ുത്ത‍ു, മാത്രമല്ല നാം ഇതൊല്ലാം അതിജീവിക്ക‍‍ുമെന്ന‍ും അമ്മ‍ൂമ്മ കൊച്ച‍ുമോളെ പറ‍ഞ്ഞ‍ു മനസ്സിലാക്കികൊട‍ുത്ത‍ു.
കഥകേട്ട‍ുകൊണ്ടിര‍ുന്ന് സമയം പോയതറിഞ്ഞില്ല , നേരം ഇര‍ുട്ടായി മ‍ുറ്റത്ത് ഒര‍ു ഓട്ടോ വന്ന‍ുനിന്ന‍ു, അതിൽനിന്ന‍ും കിങ്ങിണിയ‍ുടെ അമ്മ സന്തോഷത്തോടെ പ‍ുറത്തിറങ്ങി..
എന്താ മോളേ ഇത്ര സന്തോഷം ...?
അമ്മ‍ൂമ്മ കിങ്ങിണിയ‍ുടെ അമ്മയോട് ചോദിച്ച‍ു...
അമ്മേ ... ഇന്ന് അവസാനരോഗിയ‍ും അസ‍ുഖം മാറി വീട്ടിലേക്ക് പോയി ,ഇതോട‍ുക‍ൂടി നമ്മ‍ുടെ രാജ്യത്തെ അവസാന കോവിഡ്-19 രോഗിയ‍ും രക്ഷപ്പെട്ട‍ു...
അമ്മ‍ുമ്മ സന്തോഷത്തോടെ തന്റെ മോള‍ുടെ ശിരസ്സിന് നേരെ കൈനീട്ടി..
അമ്മേ...വേണ്ടാ...‍‍ക‍ുളിച്ചിട്ട് വരാം.
കിങ്ങിണിക്ക‍ും വലിയ സന്തോഷമായി...
              

അക്ഷയ.വി.പി
5A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത