"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ എനിക്കറിഞ്ഞുകൂടാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എനിക്കറിഞ്ഞുകൂടാ | color= 2 }}<...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        2
| color=        2
}}<center> <poem>മനുഷ്യൻ മനുഷ്യൻ്റെ
}}<center> <poem>മനുഷ്യൻ മനുഷ്യൻ്റെ
മനുഷ്യസഹചമായ നോവുകള
മനുഷ്യസഹജമായ നോവുകള
റിഞ്ഞ് കൈത്താങ്ങാ -
റിഞ്ഞ് കൈത്താങ്ങാ -
വുന്നതോ മനുഷ്യത്വം
വുന്നതോ മനുഷ്യത്വം


മനുഷ്യൻ്റെ നന്മയോ
മനുഷ്യന്റെ നന്മയോ
ഉള്ളിലെ സ്നേഹമോ
ഉള്ളിലെ സ്നേഹമോ
ഒരുവൻ്റെ കണ്ണീര് കണ്ട -
ഒരുവന്റെ കണ്ണീര് കണ്ട -
ലിയും മനോഭാവമോ
ലിയും മനോഭാവമോ
പ്രളയകെടുതിയിൽ മാനുഷർ
പ്രളയകെടുതിയിൽ മാനുഷർ
വരി 16: വരി 16:
കോർത്ത് പോരിട്ടതോ
കോർത്ത് പോരിട്ടതോ
ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ
ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ
വിശന്നു വലഞ്ഞൊരുവൻ്റെ ദു:ഖം
വിശന്നു വലഞ്ഞൊരുവന്റെ ദു:ഖം
മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ -
മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ -
അവനെ നായകണക്കയേ കൊന്നു തള്ളി
അവനെ നായകണക്കയേ കൊന്നു തള്ളി
മനുഷ്യത്വമെന്നത് വെറും പ്രകടനമായതു -
മനുഷ്യത്വമെന്നത് വെറും പ്രകടനമായതു -
കൊണ്ടോ അതോ അവൻ കാടിൻ്റെ -
കൊണ്ടോ അതോ അവൻ കാടിന്റെ -
മകൻ എന്ന വേർതിരിവോ ?
മകൻ എന്ന വേർതിരിവോ ?
എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.
എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.
  </poem> </center>{{BoxBottom1
  </poem> </center>{{BoxBottom1
| പേര്= Anusree P.S
| പേര്= അനുശ്രീ പി എസ്
| ക്ലാസ്സ്=    IX A
| ക്ലാസ്സ്=    9 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ST.XAVIER'S VHSS KURUPPANTHARA
| സ്കൂൾ= സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
| സ്കൂൾ കോഡ്= 45029
| സ്കൂൾ കോഡ്= 45029
| ഉപജില്ല=       KURAVILANGADU
| ഉപജില്ല=കുറവിലങ്ങാട്
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=       കവിത  
| തരം= കവിത  
| color=     2
| color= 2
}}
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860059" എന്ന താളിൽനിന്ന് ശേഖരിച്ചത്