"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം.     | color=2       }} <p> പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
പ്രാചീനകാലം  മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റകാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു  എന്ന് നമ്മുടെ പുരാതനസംസ്ക്കാരത്തിന്റെ തെളിവുകൾ  വ്യക്തമാക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ
പ്രാചീനകാലം  മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റകാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു  എന്ന് നമ്മുടെ പുരാതനസംസ്ക്കാരത്തിന്റെ തെളിവുകൾ  വ്യക്തമാക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്നചുറ്റുപാടുംഅന്തരീക്ഷവുംമാലിന്യവിമുക്തമായിരിക്കുന്നഅവസ്ഥയാണ്ശുചിത്വം.അതിനാൽവ്യക്തിശുചിത്വത്തോടൊപ്പംമനുഷ്യമലമൂത്രവിസർജ്യങ്ങളുടെയുസുരക്ഷിതപരിപാലനവുംശുചിത്വംഎന്നതിൽ ഉൾപ്പെടുന്നു.
വിമുക്തമായിരിക്കുന്ന അവസ്ഥയാണ്ശുചിത്വം.അതിനാൽ വ്യക്തി-ശുചിത്വത്തോടൊപ്പം മനുഷ്യ-മലമൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതപരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു.
വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പൊതുശുചിത്വം,സ്ഥാപനശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെനാംവേർതിരിച്ചു പറയുമെങ്കിലുംയഥാർത്ഥത്തിൽഇവയെല്ലാംകൂടിചേർന്നആകെത്തുകയാണ് ശുചിത്വം.രോഗങ്ങളും പകർവ്യാധികളും മനുഷ്യനെ
വ്യക്തിശുചിത്വം,ഗൃഹശു-
വേട്ടയാടൻ തുടങ്ങിട്ട് നൂറ്റാണ്ടുകളായി.ഇത്ദൈവകോപമാണെന്നാണ് പണ്ട് ചിലർ കരുതിയത്.പാപികളെ ശിക്ഷിക്കാൻദൈവം അയക്കുന്നബാധകളായി അവർ അവയെകണ്ടിരുന്നു.എന്നാൽനൂറ്റാണ്ടുകളുടെ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അവർ കണ്ടെത്തി.നമുക്ക് ചുറ്റുമുള്ള ചെറു ജീവികളാണ് ഇതിന്റെകരണക്കാരെന്ന്.എലി,പാറ്റ,ഈച്ച,കൊതുക് എന്നി ജീവികൾ രോഗ വാഹികളായി വർത്തിക്കുന്നു എന്ന് ഗവേഷകർതിരിച്ചറിഞ്ഞു. ശുചിത്വംഇല്ലായ്‌മയാണ് പലരോഗങ്ങളേയുംവിളിച്ചുവരുതുന്നതെന്നും അവർ പറ യുന്നു. ഇതിന്റെ വെളിച്ച ത്തിൽ ശുചിത്വം ജീവരക്ഷാകരമായ ഒരു കാര്യമാണെന്ന്തന്നെ പറയാം.ഏറ്റവും വലിയജീവപാഠങ്ങളിലൊന്നാണ്ശുചിത്വം. ഗുരുദേവൻഓരേസമയംആയുധവും ആവശ്യവുമായിഉപദേശിച്ചശീലമാണ് ശുചിത്വം .ഒരുപക്ഷെ
ചിത്വം,പൊതുശുചിത്വം,
മലയാളിയുടെഇന്നത്തെമികച്ചശുചിത്വബോധത്തിന് അടിത്തറയിട്ടത് ഗുരുദേവന്റെ ഈമാതൃകവിപ്ലവമായിരുന്നു. ശുചിത്വം ആയുധവുംആവശ്യവുമാണ്. അതിന്റപ്രാധാന്യം നാം അറിഞ്ഞി
സ്ഥാപനശുചിത്വം, പരിസ-
രിക്കണം.ആരോഗ്യവിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുഎന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റ കാര്യംവരുമ്പോൾ നാം ഏറെപുറകിലാണെന്ന് കൺതുറന്നുനോക്കുന്നആർക്കും മനസിലാകും.നമ്മുടെ നാടിന്റെതാളം നിലക്കാതിരിക്കാൻപരിസ്ഥിതി സംരക്ഷിക്കൂപ്രകൃതിയുടെ ഹൃദയ മിടിപ്പ് നിലനിര്ത്തൂ.ഹരിതകേരളം"പങ്കെടുക്കാം ഏറ്റെടുക്കാം    മാറ്റത്തിന്റെ കൂട്ടായ്മയിൽ അണിചേരാം. "
രശുചിത്വം എന്നിങ്ങനെ-
യെല്ലാം ശുചിത്വത്തെനാം
വേർതിരിച്ചു പറയുമെങ്കി-
ലും യഥാർത്ഥത്തിൽ
ഇവയെല്ലാംകൂടി ചേർന്ന
ആകെത്തുകയാണ് ശുചിത്വം.
           രോഗങ്ങളും പകർവ്യാധികളും മനുഷ്യനെ
വെട്ടയാടൻ തുടങ്ങിട്ട് നൂറ്റാണ്ടുകളായി.ഇത്ദൈവകോപമാണെന്നാണ് പണ്ട് ചിലർ കരുതിയത്.
പാപികളെ ശിക്ഷിക്കാൻ
ദൈവം അയക്കുന്ന
ബാധകളായി അവർ അവയെ കണ്ടിരുന്നു.
എന്നാൽ നൂറ്റാണ്ടുകളുടെ നടത്തിയ പരീക്ഷണ നിരീ-ക്ഷണങ്ങൾക്കൊടുവിൽ അവർ കണ്ടെത്തി.
നമുക്ക് ചുറ്റുമുള്ള ചെറു -
ജീവികളാണ് ഇതിന്റെ
കരണക്കാരെന്ന്. എലി, പാറ്റ, ഈച്ച, കൊതുക് എന്നി ജീവികൾ രോഗ -
വാഹികളായി വർത്തിക്കു-
ന്നു എന്ന് ഗവേഷകർ
തിരിച്ചറിഞ്ഞു. ശുചിത്വം
ഇല്ലായ്‌മയാണ് പല രോഗ
ങ്ങളേയും വിളിച്ചുവരു-തുന്നതെന്നും അവർ പറ -
യുന്നു. ഇതിന്റെ വെളിച്ച -
ത്തിൽ ശുചിത്വം ജീവ -
രക്ഷാകരമായ ഒരു 
കാര്യമാണെന്ന്തന്നെ പറയാം.
ഏറ്റവും വലിയജീവി-
പാടങ്ങളിലൊന്നാണ് ശുചിത്വം. ഗുരുദേവൻ ഓരേ സമയം ആയുധവും 
ആവശ്യവുമായി ഉപദേശി-
ച്ച ശീലമാണ്  ശുചിത്വം.
ഒരുപക്ഷെ മലയാളിയുടെ
ഇന്നത്തെ മികച്ച ശുചിത്വ-
ബോധത്തിന് അടിത്തറ-
യിട്ടത് ഗുരുദേവന്റെ
മാതൃകവിപ്ലവമായിരുന്നു.
ശുചിത്വം ആയുധവും
ആവശ്യവുമാണ്. അതിന്റ
പ്രാധാന്യം നാം അറിഞ്ഞി-
രിക്കണം.
ആരോഗ്യ-വിദ്യാഭ്യാസ
മേഖലകളിൽ ഏറെ മുൻ -
പന്തിയിൽ നിൽക്കുന്നു
എന്ന് അവകാശപ്പെടുമ്പോ
ഴും ശുചിത്വത്തിന്റ കാര്യം
വരുമ്പോൾ നാം ഏറെ
പുറകിലാണെന്ന് കൺ-
തുറന്നുനോക്കുന്ന ആർക്കും മനസിലാകും.
നമ്മുടെ നാടിന്റെ
താളം നിലക്കാതിരിക്കാൻ
പരിസ്ഥിതി സംരക്ഷിക്കൂ
പ്രകൃതിയുടെ ഹൃദയ -
മിടിപ്പ് നിലനിര്ത്തൂ.
ഹരിതകേരളം
"പങ്കെടുക്കാം ഏറ്റെടു-
ക്കാം മാറ്റത്തിന്റെ കൂട്ടായ്-
മയിൽ അണിചേരാം. "
</p>
</p>
{{BoxBottom1
{{BoxBottom1
വരി 73: വരി 19:
| ഉപജില്ല=മട്ടന്നൂർ       
| ഉപജില്ല=മട്ടന്നൂർ       
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4     
| color= 4     
}}
}}
{{Verification|name=supriyap| തരം= ലേഖനം}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862267" എന്ന താളിൽനിന്ന് ശേഖരിച്ചത്