"ഗവ. എൽ .പി. എസ്. കടയ്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിലെ വിവരങ്ങൾ *{{PAGENAME}}/കോവിഡ് -ഒരു ഓർമ്മക്കാലം | ക... എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:


*[[{{PAGENAME}}/കോവിഡ് -ഒരു ഓർമ്മക്കാലം | കോവിഡ്-ഒരു ഓർമ്മക്കാലം]]
*[[{{PAGENAME}}/കോവിഡ് -ഒരു ഓർമ്മക്കാലം | കോവിഡ്-ഒരു ഓർമ്മക്കാലം]]
{{BoxTop1
| തലക്കെട്ട്=  കോവിഡ്-ഒരു ഒർമ്മക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
കോവിഡ്-ഒരു ഓർമ്മക്കാലം
പോരാടുവാൻ നേരമായ് കൂട്ടരേ
അകന്നിരിക്കാം തൽക്കാലം-പിന്നീട്
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ തുരത്തീടാം
സമൂഹവ്യാപനം ഒഴിവാക്കാം
കോവിഡ്കാലം ഇനിയെന്നും
ഓർമ്മക്കാലമായി മാറീടും
നമ്മിലൊരോർമ്മക്കാലമായി മാറീടും
</poem> </center>
{{BoxBottom1
| പേര്= അൽസാം
| ക്ലാസ്സ്=  2 a  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ കടയ്ക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38320
| ഉപജില്ല= പന്തളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പത്തനംതി‍‍‍‍‍ട്ട 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ഗവ._എൽ_.പി._എസ്._കടയ്കാട്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്