"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/മഹാമാരിയെ അതിജീവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
   | color=2
   | color=2
   }}
   }}
കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി നിപ്പ എമ്പോള എന്നിങ്ങനെ നിരവധി പകർച്ചവ്യാധികൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്.ഇതാ ഈ വർഷം കോവിഡും. ഈ പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം പരിസരശുചിത്വം രോഗപ്രതിരോധം എന്ന വിഷയത്തിനു ഉള്ള പ്രാധാന്യം വളരെ വലുതാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി നിപ്പ എബോള എന്നിങ്ങനെ നിരവധി പകർച്ചവ്യാധികൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്.ഇതാ ഈ വർഷം കോവിഡും. ഈ പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം പരിസരശുചിത്വം രോഗപ്രതിരോധം എന്ന വിഷയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും, അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധേയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് അവർ തിരിച്ചറിഞ്ഞു.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും, അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധേയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് അവർ തിരിച്ചറിഞ്ഞു.
ആരോഗ്യ അവസ്ഥ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു  എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം പുറകിൽ ആണെന്ന് നമുക്ക് തന്നെ അറിയാം. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വം പൊതു ശുചിത്വത്തിനും യാതൊരു പ്രാധാന്യവും നൽകാറില്ല. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.
ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു  എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിൽ ആണെന്ന് നമുക്ക് തന്നെ അറിയാം. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും യാതൊരു പ്രാധാന്യവും നൽകാറില്ല. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.


ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഏറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി  ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വ മില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയാറില്ല .മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വട്ടംതിരിയുന്നു .ഇതിന്റെ പേരിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു, കോടതി ഇടപെടുന്നു . എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.
ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഏറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി  ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോ ധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വ മില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയാറില്ല .മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വട്ടംതിരിയുന്നു .ഇതിന്റെ പേരിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു, കോടതി ഇടപെടുന്നു . എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.


എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ മാർക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകൾ റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി
എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ മാർക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകൾ റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി
വരി 29: വരി 29:
വ്യക്തികൾ ,ഫ്ലാറ്റുകൾ ,ആശുപത്രികൾ ,അറവുശാലകൾ ,കോഴി, പന്നിഫാമുകൾ വ്യവസായശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക ,പ്രവർത്തിക്കുക
വ്യക്തികൾ ,ഫ്ലാറ്റുകൾ ,ആശുപത്രികൾ ,അറവുശാലകൾ ,കോഴി, പന്നിഫാമുകൾ വ്യവസായശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക ,പ്രവർത്തിക്കുക


ഇതുപോലെ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളും ഒഴിവാക്കാൻ കഴിയും
ഇതുപോലെ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും ഒഴിവാക്കാൻ കഴിയും


കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക
കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകേണ്ടതാണ്


പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴികേണ്ടതാണ്.
പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.


ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക  
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക  
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854551" എന്ന താളിൽനിന്ന് ശേഖരിച്ചത്