"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം മുന്നൊരുക്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        കടവത്തൂർ വെസ്റ്റ് യു.പി.എസ്
| സ്കൂൾ=        കടവത്തൂർ വെസ്റ്റ് യു.പി.എസ്
| സ്കൂൾ കോഡ്= 1556
| സ്കൂൾ കോഡ്= 14556
| ഉപജില്ല=      പാനൂർ   
| ഉപജില്ല=      പാനൂർ   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

14:55, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നൊരുക്കങ്ങൾ


ഓർത്തുനടക്കാം പ്രിയ സോദരെ..
ചേർത്തുപിടിക്കാം പ്രിയ കൂട്ടരേ..
കരങ്ങളില്ല, ആലിംഗനങ്ങളുമില്ല..
ചേർക്കാം ഹൃദയ ബന്ധങ്ങൾ..


വീട്ടിലിരിക്കാം, വിനോദമാവാം...
വ്യാപനങ്ങൾ തടഞ്ഞിടാം...
നന്ദിപൂർവം ഓർത്തിടാം...
ജീവൻ വെടിഞ്ഞ പ്രിയ സേവകരെ...


വ്യാപനച്ചങ്ങല പൊട്ടിച്ചീടാം...
നല്ല നാളെകൾ നെയ്തെടുക്കാം...
അന്ന്, അണിചേർത്തെടുത്തിടാം...
അകറ്റി നിർത്തിയ ഇന്നലെകളെ...
പ്രാർത്ഥിക്കൂ... പ്രതിരോധിക്കൂ..

 

അബ്ദുല്ല എൻ
6 A കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത