"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Xasd
No edit summary
(Xasd)
വരി 6: വരി 6:


എങ്ങുപോയ് മലരണിക്കാടുകളും
എങ്ങുപോയ് മലരണിക്കാടുകളും


  കുളി൪വീശിയെത്തുന്ന മാരുതനും
  കുളി൪വീശിയെത്തുന്ന മാരുതനും


മലയെല്ലാമെങ്ങുപോയി വയലുകളും
മലയെല്ലാമെങ്ങുപോയി വയലുകളും


പ൪വ്വതനിരകളും എങ്ങുപോയി
പ൪വ്വതനിരകളും എങ്ങുപോയി


കളകളനാദവുംകേൾപ്പതില്ല
കളകളനാദവുംകേൾപ്പതില്ല


ഇളവെയിൽ  ചന്തവും കാണാനില്ല
ഇളവെയിൽ  ചന്തവും കാണാനില്ല


എവിടെപോയി പരൽമീനും പക്ഷികളും
എവിടെപോയി പരൽമീനും പക്ഷികളും


കൂവുന്നകുയിലുമിന്നെവിടെ പോയി
കൂവുന്നകുയിലുമിന്നെവിടെ പോയി


വ്രണിതയാം അമ്മത൯ തിരുമേനിയിൽ
വ്രണിതയാം അമ്മത൯ തിരുമേനിയിൽ


തൊട്ടുതലോടാനും ആരുമില്ലേ
തൊട്ടുതലോടാനും ആരുമില്ലേ


തനയ൪ നി൯ പൂമേനി തച്ചുടച്ചോ
തനയ൪ നി൯ പൂമേനി തച്ചുടച്ചോ


നി൯ മനമാകെ തക൪ന്നുപോയോ
നി൯ മനമാകെ തക൪ന്നുപോയോ


കുന്നും വയലും പുഴയരികും
കുന്നും വയലും പുഴയരികും


ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി
ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി


പൊയ് പോയ നന്മത൯ ഓ൪മ്മപോലും
പൊയ് പോയ നന്മത൯ ഓ൪മ്മപോലും
ഇല്ലാതെ  
ഇല്ലാതെ  


എങ്ങനെ നാം ജയിക്കും
എങ്ങനെ നാം ജയിക്കും
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867470" എന്ന താളിൽനിന്ന് ശേഖരിച്ചത്