"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിയിലെ പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിയിലെ പുണ്യം (മൂലരൂപം കാണുക)
21:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<big><big><big>കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം മുഴുവനും. നമുക്കും നമ്മുടെ നാടിനും വേണ്ടി കുടുംബവും ജീവനും എല്ലാം വെടിഞ്ഞു ജീവിക്കുന്ന ദൈവതുല്യരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. " Stay home Stay safe " എന്നതാണല്ലോ ഇപ്പോഴത്തെ മുദ്രാവാക്യം . എന്നാൽ നമ്മളെ എല്ലാവരെയു വീട്ടിൽ ഇരുത്തി , നമുക്ക് വേണ്ടി, കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നു കഴിയുന്നവരാണവർ . അവരാണ് ശെരിക്കും ഇന്നത്തെ ഹീറോസ് . അവരുടെ ജീവനേക്കാൾ പ്രാധാന്യം അവർ അവരുടെ ജോലിക്കുംസമൂഹനന്മക്കും കൊടുക്കുന്നു. നന്മയുള്ള ഇവരാണ് നമ്മുടെ ഊർജ്ജവും നാളേക്കുള്ള നമ്മുടെ നിലനില്പിൻറ്റെ കാവൽക്കാരും .നമ്മുടെ ഓരോരുത്തരുടെയും ജീവൻ ഇവരുടെ കൈയിൽ ഭദ്രമാണ്. അതിനാൽ ഓരോ വ്യക്തിയും നന്മയുള്ള നമ്മുടെ മാലാഖാമാർക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ശുചിത്വം നിലനിർത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക . ദേവദൂതരായിട്ടുള്ള നമ്മുടെ ആരോഗ്യപ്രവർത്തകർക്കു ഒരു ബിഗ് സല്യൂട്ട്</big></big> </big> | <big><big><big>കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം മുഴുവനും. നമുക്കും നമ്മുടെ നാടിനും വേണ്ടി കുടുംബവും ജീവനും എല്ലാം വെടിഞ്ഞു ജീവിക്കുന്ന ദൈവതുല്യരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. " Stay home Stay safe " എന്നതാണല്ലോ ഇപ്പോഴത്തെ മുദ്രാവാക്യം . എന്നാൽ നമ്മളെ എല്ലാവരെയു വീട്ടിൽ ഇരുത്തി , നമുക്ക് വേണ്ടി, കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നു കഴിയുന്നവരാണവർ . അവരാണ് ശെരിക്കും ഇന്നത്തെ ഹീറോസ് . അവരുടെ ജീവനേക്കാൾ പ്രാധാന്യം അവർ അവരുടെ ജോലിക്കുംസമൂഹനന്മക്കും കൊടുക്കുന്നു. നന്മയുള്ള ഇവരാണ് നമ്മുടെ ഊർജ്ജവും നാളേക്കുള്ള നമ്മുടെ നിലനില്പിൻറ്റെ കാവൽക്കാരും .നമ്മുടെ ഓരോരുത്തരുടെയും ജീവൻ ഇവരുടെ കൈയിൽ ഭദ്രമാണ്. അതിനാൽ ഓരോ വ്യക്തിയും നന്മയുള്ള നമ്മുടെ മാലാഖാമാർക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ശുചിത്വം നിലനിർത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക . ദേവദൂതരായിട്ടുള്ള നമ്മുടെ ആരോഗ്യപ്രവർത്തകർക്കു ഒരു ബിഗ് സല്യൂട്ട്</big></big> </big> | ||
{{BoxBottom1 | |||
| പേര്= അശ്വജിത് . എസ് | |||
| ക്ലാസ്സ്= 2A - <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ് വെള്ളംകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35436 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |