emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരു കാട്ടിൽ അഹങ്കാരിയായ ഈച്ചയുണ്ടായിരുന്നു. കാട്ടിലെ മൃഗങ്ങളെയൊക്കെ ഉപദ്രവിക്കലായിരുന്നു ഇതിന്റെ പ്രധാന ജോലി.ഒരു ദിവസം ഈച്ച സിംഹരാജന്റെ അടുത്തെത്തി.സിംഹരാജൻ നല്ല ഉറക്കത്തിലായിരുന്നു.ഈച്ച സിംഹരാജന്റെ ചെവിയിലും മൂക്കിലും കയറി ശല്യപ്പെടുത്താൻ | ഒരു കാട്ടിൽ അഹങ്കാരിയായ ഈച്ചയുണ്ടായിരുന്നു. കാട്ടിലെ മൃഗങ്ങളെയൊക്കെ ഉപദ്രവിക്കലായിരുന്നു ഇതിന്റെ പ്രധാന ജോലി.ഒരു ദിവസം ഈച്ച സിംഹരാജന്റെ അടുത്തെത്തി.സിംഹരാജൻ നല്ല ഉറക്കത്തിലായിരുന്നു.ഈച്ച സിംഹരാജന്റെ ചെവിയിലും മൂക്കിലും കയറി ശല്യപ്പെടുത്താൻ | ||
തുടങ്ങി. സിംഹരാജൻ കാപത്താടെ ഈച്ചയെ ഒാടിച്ചു. കുറച്ചു കഴിഞ്ഞപ്പാൾ ഈച്ച വീണ്ടും വന്ന് സിംഹരാജനെ ശല്യപ്പെടുത്താൻ തുടങ്ങി.ഉറക്കം നഷ്ടപ്പെട്ട സിംഹരാജൻ അവിടെ നിന്നും പോയി.സന്താഷത്താടെ ഈച്ച എല്ലാ മൃഗങ്ങളോടും ഈ കാര്യം പറഞ്ഞു രസിച്ചു.അപ്പാൾ സൂത്രക്കാരനായ കുറുക്കൻ ഈച്ചയാടു പറഞ്ഞു.അല്ലയാ ഈച്ചേ മരച്ചില്ലയിൽ താമസിക്കുന്ന ചിലന്തിക്കുട്ടന് നിന്നേ പേടിയില്ല എന്ന് പറയുന്നത് കേട്ടു.അഹങ്കാരിയായ ഈച്ച ചിലന്തിയുടെ അരികിലേക്ക് പോയി. ചിലന്തിവലയിൽ വീണ ഈച്ചയെ ചിലന്തി ഭക്ഷണമാക്കി.അതാടെ അഹങ്കാരിയുടെ കഥയും കഴിഞ്ഞു. | തുടങ്ങി. സിംഹരാജൻ കാപത്താടെ ഈച്ചയെ ഒാടിച്ചു. കുറച്ചു കഴിഞ്ഞപ്പാൾ ഈച്ച വീണ്ടും വന്ന് സിംഹരാജനെ ശല്യപ്പെടുത്താൻ തുടങ്ങി.ഉറക്കം നഷ്ടപ്പെട്ട സിംഹരാജൻ അവിടെ നിന്നും പോയി.സന്താഷത്താടെ ഈച്ച എല്ലാ മൃഗങ്ങളോടും ഈ കാര്യം പറഞ്ഞു രസിച്ചു.അപ്പാൾ സൂത്രക്കാരനായ കുറുക്കൻ ഈച്ചയാടു പറഞ്ഞു.അല്ലയാ ഈച്ചേ മരച്ചില്ലയിൽ താമസിക്കുന്ന ചിലന്തിക്കുട്ടന് നിന്നേ പേടിയില്ല എന്ന് പറയുന്നത് കേട്ടു.അഹങ്കാരിയായ ഈച്ച ചിലന്തിയുടെ അരികിലേക്ക് പോയി. ചിലന്തിവലയിൽ വീണ ഈച്ചയെ ചിലന്തി ഭക്ഷണമാക്കി.അതാടെ അഹങ്കാരിയുടെ കഥയും കഴിഞ്ഞു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 17: | വരി 15: | ||
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | | സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | ||
| സ്കൂൾ കോഡ്= 13087 | | സ്കൂൾ കോഡ്= 13087 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=MT_1227|തരം=കഥ}} |