"ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എൽ പി എസ് ശാസ്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43212 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം= ലേഖനം}} |
15:23, 3 മേയ് 2020-നു നിലവിലുള്ള രൂപം
ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വം, ആരോഗ്യ ശുചിത്വം, രാഷ്ട്രീയ ശുചിത്വവും, എന്നിവ അനിവാര്യമാണ് ആണ്. അതുപോലെ പരിസരം വൃത്തി, വെടുപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുകു നിവാരണം എന്നിവ എപ്പോഴും ശ്രദ്ധിക്കണം. ശുചിത്വം പ്രധാനം ആരോഗ്യ ശുചിത്വം ആണ് അവയിൽ ശ്രദ്ധിക്കേണ്ടത്. ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പൊതുസ്ഥലങ്ങളിൽ പോയി വരുമ്പോൾ കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകുക എന്നതാണ് ഇങ്ങനെ കഴുകിയാൽ കൊറോണ പോലുള്ള അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം. കൈകളിലെയും കാലുകളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കുക. രാവിലെ ഉണരുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കണം. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരം ശുദ്ധിയാക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം