"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ് (മൂലരൂപം കാണുക)
19:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
<p>അങ്ങനെ ഒരു ദിവസം കുറെ ആളുകൾ കാറിൽ വന്ന കാര്യവും സ്കൂൾ, ആശുപത്രി, വൈദ്യുതി, തുടങ്ങിയ ആവശ്യങ്ങൾ നടത്താൻ അവർ തയ്യാറാണെന്നും അതിനുപകരമായി അവർക്ക് ഫാക്ടറി തുടങ്ങാൻ കുറേ ഭൂമി നൽകണമെന്നും, ഭൂമിക്ക് വില നൽകാമെന്ന് സമ്മതിച്ചു എന്നും എല്ലാവർക്കും തൊഴിൽ കിട്ടും എന്നും യുവാക്കൾ ഗ്രാമമുഖ്യനെ പറഞ്ഞു ബോധ്യപ്പെടുത്തി. | <p>അങ്ങനെ ഒരു ദിവസം കുറെ ആളുകൾ കാറിൽ വന്ന കാര്യവും സ്കൂൾ, ആശുപത്രി, വൈദ്യുതി, തുടങ്ങിയ ആവശ്യങ്ങൾ നടത്താൻ അവർ തയ്യാറാണെന്നും അതിനുപകരമായി അവർക്ക് ഫാക്ടറി തുടങ്ങാൻ കുറേ ഭൂമി നൽകണമെന്നും, ഭൂമിക്ക് വില നൽകാമെന്ന് സമ്മതിച്ചു എന്നും എല്ലാവർക്കും തൊഴിൽ കിട്ടും എന്നും യുവാക്കൾ ഗ്രാമമുഖ്യനെ പറഞ്ഞു ബോധ്യപ്പെടുത്തി. | ||
അയാൾ എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല. എല്ലാം ആലോചിച്ചു മാത്രം മറുപടി പറയാമെന്ന് പറഞ്ഞു.</p> | അയാൾ എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല. എല്ലാം ആലോചിച്ചു മാത്രം മറുപടി പറയാമെന്ന് പറഞ്ഞു.</p> | ||
വൃദ്ധൻ പലപ്പോഴായി ഗ്രാമ മുഖ്യനെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ കാണാൻ പറ്റിയില്ല. ഒരുദിവസം ഗ്രാമം മൂക്കിൻറെ പേരകുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന മഹാദേവനോട് അയാളെ കാര്യങ്ങൾ പറഞ്ഞു. അപ്പൂപ്പൻറെ അടുത്ത് ഈ കാര്യങ്ങൾ പറയാനും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവർ പഠിച്ചിരുന്നത്. ആ സ്കൂളിലെ തന്നെ അദ്ധ്യാപികയാണ് അവൻറെ അമ്മ. എല്ലാദിവസവും വീട്ടിൽ നിന്നു സ്കൂളിലേക്ക് നടന്നാണ് അവർ പോയിരുന്നത്. | <p>വൃദ്ധൻ പലപ്പോഴായി ഗ്രാമ മുഖ്യനെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ കാണാൻ പറ്റിയില്ല. ഒരുദിവസം ഗ്രാമം മൂക്കിൻറെ പേരകുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന മഹാദേവനോട് അയാളെ കാര്യങ്ങൾ പറഞ്ഞു. അപ്പൂപ്പൻറെ അടുത്ത് ഈ കാര്യങ്ങൾ പറയാനും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവർ പഠിച്ചിരുന്നത്. ആ സ്കൂളിലെ തന്നെ അദ്ധ്യാപികയാണ് അവൻറെ അമ്മ. എല്ലാദിവസവും വീട്ടിൽ നിന്നു സ്കൂളിലേക്ക് നടന്നാണ് അവർ പോയിരുന്നത്. | ||
വയലുകളും പുഴയും പക്ഷിക്കൂട്ടങ്ങളും മഹാദേവൻ റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഇനി ഫാക്ടറി തുടങ്ങിയാൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിതുമ്പൽ ഒരുഭാഗത്ത്- സ്കൂളും, ആശുപത്രിയും, വൈദ്യുതിയും വന്നാലുള്ള വികസനം - ഗ്രാമത്തിൽ ഉള്ളവർക്ക് ജോലി. അവരുടെ സന്തോഷം- മറ്റൊരു ഭാഗത്ത്. കുഞ്ഞുമനസ്സ് ആദ്യമായി എവിടെയോ വിതുമ്പുന്ന പോലെ അവനു തോന്നി. | വയലുകളും പുഴയും പക്ഷിക്കൂട്ടങ്ങളും മഹാദേവൻ റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഇനി ഫാക്ടറി തുടങ്ങിയാൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിതുമ്പൽ ഒരുഭാഗത്ത്- സ്കൂളും, ആശുപത്രിയും, വൈദ്യുതിയും വന്നാലുള്ള വികസനം - ഗ്രാമത്തിൽ ഉള്ളവർക്ക് ജോലി. അവരുടെ സന്തോഷം- മറ്റൊരു ഭാഗത്ത്. കുഞ്ഞുമനസ്സ് ആദ്യമായി എവിടെയോ വിതുമ്പുന്ന പോലെ അവനു തോന്നി. | ||
സ്കൂളിൽ നിന്നും തിരിച്ചുള്ള വൈകുന്നേരം നടത്തത്തിനിടയിൽ അമ്മ അവനെ ശ്രദ്ധിച്ചു- ഇതെന്താ ഇവൻ ഒന്നും മിണ്ടാത്തത് ? അവൻറെ മുഖത്തെ സങ്കടം അമ്മ ശ്രദ്ധിച്ചു. | സ്കൂളിൽ നിന്നും തിരിച്ചുള്ള വൈകുന്നേരം നടത്തത്തിനിടയിൽ അമ്മ അവനെ ശ്രദ്ധിച്ചു- ഇതെന്താ ഇവൻ ഒന്നും മിണ്ടാത്തത് ? അവൻറെ മുഖത്തെ സങ്കടം അമ്മ ശ്രദ്ധിച്ചു. | ||
വരി 26: | വരി 26: | ||
കാര്യങ്ങളെല്ലാം അപ്പൂപ്പന് മനസ്സിലായി ആയി . അവിടെ നല്ല ഒരു ഫാക്ടറി വന്നു. പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള ഓടുകൾ മേഞ്ഞ ചെറിയ താമസസ്ഥലങ്ങളും വന്നു . ഫാക്ടറിയുടെ ചുറ്റും മരങ്ങൾ നട്ടു. വളരെ നല്ല രീതിയിൽ ഫാക്ടറി തുടങ്ങി. കാലക്രമേണ സ്കൂൾ ,ആശുപത്രി എല്ലാം വന്നു. ഗ്രാമവാസികളും സന്തോഷിച്ചു. അവർക്ക് ജോലിയും ലഭിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസവും ലഭിച്ചു. | കാര്യങ്ങളെല്ലാം അപ്പൂപ്പന് മനസ്സിലായി ആയി . അവിടെ നല്ല ഒരു ഫാക്ടറി വന്നു. പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള ഓടുകൾ മേഞ്ഞ ചെറിയ താമസസ്ഥലങ്ങളും വന്നു . ഫാക്ടറിയുടെ ചുറ്റും മരങ്ങൾ നട്ടു. വളരെ നല്ല രീതിയിൽ ഫാക്ടറി തുടങ്ങി. കാലക്രമേണ സ്കൂൾ ,ആശുപത്രി എല്ലാം വന്നു. ഗ്രാമവാസികളും സന്തോഷിച്ചു. അവർക്ക് ജോലിയും ലഭിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസവും ലഭിച്ചു. | ||
നമ്മുടെ പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള പുരോഗമനം നല്ലതാണ്. കണ്ണുകൾ തുറക്കു- പ്രകൃതിയെ സംരക്ഷിക്കൂ. | നമ്മുടെ പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള പുരോഗമനം നല്ലതാണ്. കണ്ണുകൾ തുറക്കു- പ്രകൃതിയെ സംരക്ഷിക്കൂ.</P> | ||
{{BoxBottom1 | {{BoxBottom1 |