പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ (മൂലരൂപം കാണുക)
20:16, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 50: | വരി 50: | ||
</font><font color=blue size=3> | </font><font color=blue size=3> | ||
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം | കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം വാര്ഡില് പാനൂര്‍ നാദാപുരം റോഡില്‍ പാറാട് | ||
കുന്നിന് ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കന് പ്രദേശങ്ങളില് അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആര്. കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂള്‍ അനുവദിച്ചത്. 1962 ജൂണ് 2ന് സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു .105 വിദ്യാര്ത്ഥികളുമായി പ്രവര്ത്തനമാരംഭിച്ച ഈ സ്കൂളില് 3 അദ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരന്‍ നമ്പ്യാര് പ്രധാന അദ്യാപകനും .ഒ. സുകുമാരന് . കെ. കെ നാരായണന് എന്നിവര് സഹ അധ്യാപകരുമായിരുന്നു. ശ്രീ .കെ .കെ .വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ മാനേജര് . പാനൂരിന്റെ കിഴക്കന് പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആര്. ന്റെ സജീവ സാന്നിദ്ധ്യവും പ്രവര്ത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളര്ച്ചയ്ക്ക് വേഗതകൂട്ടി. 1968 ല് അപ്പര് പ്രൈമറി വിഭാഗവും ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മാനേജ്മെന്റ് പി. ആര്. ന്റെ മൂത്തപുത്രനായ കെ പി .ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ല് ഈ സ്കൂളില് ഹയര് സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയര് സെക്കന്ററി വിഭാഗത്തില് സയന്സ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളുണ്ട്. ഇന്ന് 2000 ല്‍പരം വിദ്യാര്ത്ഥികളും 97 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതല് വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവര്ത്തിച്ച ശ്രീ .പി. ആര് .കുറുപ്പിന്റെ ചരമത്തെ തുടര്ന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാന് 2002 ല് വിദ്യാലയത്തിന്റെ പേര‍് പി. ആര് . മെമ്മോറിയല് കൊളവല്ലൂര് ഹയര് സെക്കന്ററി സ്കൂള്‍ എന്ന് പുനര് നാമകരണം ചെയ്തു.</font><font color=magenta size=5> | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |