"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കോവിഡ് 19. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

18:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന കോവിഡ് 19.

2019 ഡിസംബർ 28ന് ചൈനയിൽ വുഹാനിലാണ് ആദ്യമായി കൊറോണ എന്ന കോവിഡ് 19 ബാധിച്ചത് .കോവിഡിൻ്റെ രോഗലക്ഷണം പനി,ചുമ,തൊണ്ടവേദന, ശ്വാസതടസ്സം,എന്നിവയാണ് വിദേശത്ത് നിന്ന് വന്നവർക്കാണ് നമ്മുടെ രാജ്യത്ത് ആദ്യമായി കൊറോണസ്ഥീരിക്കരിച്ചത്. .ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗം ബാധിച്ചു. കൊറോണ ലോകത്ത് എല്ലാ രാജ്യത്തു വ്യാപിക്കുകയും ലക്ഷകണക്കിന് ആളുകൾ മരിക്കുകയുമാണ് .ഈ വൈറസിനെ മഹാമാരിയായി ലോകം പ്രഖ്യാപിച്ചു .കേരളത്തിലാണ് രോഗികൾ കുറവുള്ളതം മരണംകുറവുളളതും അതുകൊണ്ടാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമത് ആയത്. കൊറോണ പകരാതിരിക്കാനുള്ള മുൻകരുതൽ.സാമൂഹിക അകലംപാലിക്കുക.ഇടയക്കിടെ.ഹാൻവാഷ്,സോപ്പ് , സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുക്കുക.വായ,മുഖം,കണ്ണ്,എന്നിവ കൈകൊണ്ട് തൊടാതിരിക്കുകയും തുമ്മുമ്പാഴും ചുമയ്ക്കുമ്പോഴും വായ് തൂവാല കൊണ്ട് പൊത്തുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

അമയാ. A
2 A ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം