|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഭൂമിതൻ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| അറിയുക മമ സോദരേ
| |
| നാം ഏവർക്കുമേ തൊട്ടിലും താരാട്ടുമാകും
| |
| പ്രപൃതി ദേവി കേഴുകയായി
| |
| തൻമണിത്തങ്കച്ചിലങ്ക പൊട്ടിച്ചെറിഞ്ഞു
| |
| കേശഭാരമെമ്പാടും ഉലച്ചിട്ട്
| |
| ദിക്കുകൾ പൊട്ടുമാറലറി വിളിച്ചു
| |
| കേഴുകയായി
| |
| ഭൂമിദേവിതൻ കരഞ്ഞ് കലങ്ങിയ
| |
| നയനങ്ങളാലുറ്റു നോക്കി തൻ
| |
| മക്കളേ...
| |
| ഭൂമി മാതാവിന്നാനനത്തിൽ
| |
| ശേഷിക്കും
| |
| നയനങ്ങൾ തൻ കരിനീലത്തുടിപ്പ്
| |
| ചൊല്ലുകയായി
| |
| ഭൂമിദേവിതൻ പൈതങ്ങളാം
| |
| മാനവർ തൻ ദുർ വിധികൾ
| |
| പ്രളയമെന്ന മഹാവിപത്തിൽ നിന്നും
| |
| മാനവൻ പടവെട്ടി
| |
| വിജയശ്രീലാളിതരായ സുന്ദര
| |
| നിമിഷത്തിൽ
| |
|
| |
| സംഹാര രുദ്രയായെത്തി
| |
| യൊരു മഹാമാരി
| |
| കൊറോണയെന്ന ചെല്ലപ്പേരിൽ.
| |
| മന്ദസ്‍മിതയാകാൻ
| |
| കൊതിച്ച ഭൂമി
| |
| മാതാവിന് അശ്രുക്കളാൽ നിറഞ്ഞ
| |
| തടാകത്തിൽ നീരാടുകയായി
| |
| വിലാപത്തോടെ
| |
| ഭൂമിതൻ മക്കളെ അപഹരിച്ചു
| |
| കൊറോണ ലക്ഷങ്ങളായി
| |
| പ്രതികാര രുദ്രയാം ചുടലയക്ഷി
| |
| യെന്നവണ്ണം
| |
| ദിനവും കേഴുന്നു മർത്യർ
| |
| അഭയം അഭയം അഭയമെന്ന്
| |
| ഇന്ന് ജനഹൃദയങ്ങളിൽ ഭയത്തിൽ
| |
| താണ്ഡവമാടുന്ന മഹാമാരിയേതോ
| |
| ജന്മത്തിൻ പാപഫലം
| |
| മർത്യനെയോർത്ത് വിതുമ്പും
| |
| നേരത്ത് ഭൂമി ദേവി മൊഴിയുന്നു
| |
| ധൈര്യം കൈവിടരുതേ മകളെ
| |
| അതിജീവിക്കും നാമിതിനെ
| |
| ഭീരുത്വം ദൂരെക്കളയു
| |
| ഐകമത്യം മഹാബലമെന്നറിയുക
| |
| ഭൂമിതൻ വിലാപം വീക്ഷിക്കുന്ന ഭൂമിതൻ വിലാപം
| |
| ഒരു പൈങ്കിളിപ്പാടുന്നു
| |
| കൊല്ലരുതീ സ്നേഹ സമ്പന്നയാം
| |
| ഭൂമിയെ...
| |
| നിങ്ങൾ പാപമോക്ഷം തേടൂ ഭൂമിയോട്
| |
| സ്നേഹമാത്രമറിയുമീ ഭൂമിയെ
| |
| ദ്രോഹിക്കില്ലൊരിക്കലും
| |
| കൊറോണയിൽ വിറങ്ങലിച്ചൊരു
| |
| പറ്റം ജനം ചൊല്ലുന്നു
| |
| ദേവീ... മാപ്പ്
| |
| ഞാനുമെൻ തോഴരും പ്രാർഥനയിൽ
| |
| മുങ്ങിയശ്രുവാൽ
| |
| നിൻ പാദാന്തികത്തിൽ
| |
| ഭൂമിദേവിതൻ വിലാപം വീക്ഷിക്കും
| |
| പൈങ്കിളിചൊല്ലുന്നു
| |
| അതിജീവനം...അതിജീവനം...
| |
| അതിജീവനമെന്നെന്നും.
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അൽഫിയ ഷാനവാസ്
| |
| | ക്ലാസ്സ്= 6 ബി. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 32015
| |
| | ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |