"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണകാലത്ത് ബഷീറിനെ വായിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p>കൊറോണ കാലത്ത് വീട്ടിൽ തന്നെ ഒതുങ്ങേണ്ടി വന്നു. സാധാരണ നിലയിൽ അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം വീട്ടിനടുത്തുള്ള അരീക്കുന്നിന്റെ മുകളിലുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. കൊറോണ വൈറസ് എല്ലാ കൂട്ടുകാരെയും വീട്ടിനുള്ളിലേക്ക് ഒതുക്കി ' വല്ലാത്തൊരു ദുരന്തമായിപ്പോയി. സമയം പോക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതായി. അങ്ങനെയാണ് വീട്ടിലെ ലൈബ്രറിയിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണ കൃതികൾ എടുത്ത് വായിക്കാൻ തീരുമാനിച്ചത്.</p>

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിനെ എനിക്കിഷ്ടമാണ്. കാരണം എനിക്കിഷ്ടമുള്ള ലളിതഭാഷയിലാണ് ബഷീറിന്റെ എഴുത്ത്. തീർച്ചയായും നിങ്ങൾക്കും ഇഷ്ടപ്പെടും.വൈക്കം തലയോലപറമ്പിലാണ് ഈ മഹാനായ എഴുത്തുകാരൻ ജനിച്ചത്.1908 ൽ. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ സമരത്തിൽ പങ്കെടുക്കുകയും, ഇന്ത്യയിലെ പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തു ബഷീർ.പലതരം ജീവിതങ്ങളിലൂടെ അദ്ദേഹം കടന്നുപ്പോയി. അതിനാൽ ബഷീറിന്റെ ജീവിതം തന്നെയാണ് ചെറുകഥകളായി, നോവലുകളായി അദ്ദേഹം എഴുതിയത്..

ജീവികളായ സർവ്വജീവികളും ഭൂമിയുടെ അവകാശികളാണെന്ന് ബഷീർ 'ഭൂമിയുടെ അവകാശികൾ' എന്ന കഥയിൽ പറയുന്നു.എല്ലാ ജീവികൾക്കും ഈ കഥാകൃത്ത് തുല്യ പ്രാധാന്യം നൽകുന്നു. പാമ്പും, പഴുതാരയും, തേളും, കുറുക്കനും, കഴുകനും എല്ലാമിവിടെ തുല്യതയോടെകടന്നു വരുന്നു. മനുഷ്യർക്ക് ഇവർക്കിടയിൽ ഒരു സ്ഥാനമാണ് ബഷീർ നൽകുന്നത്. മനുഷ്യനും പ്രകൃതിയും ഒന്നായി ചേരുന്ന മനോഹരമായ ചിത്രങ്ങളാണ് ബഷീറിൽ നിന്ന് വായിച്ചെടുക്കാനാവുക.

109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/828935" എന്ന താളിൽനിന്ന് ശേഖരിച്ചത്