"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
==കൃഷി== | ==കൃഷി== | ||
പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്. | പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്. | ||
വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില് ഒന്നാണിത്. | വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില് ഒന്നാണിത്. | ||
കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക് | കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക് | ||
കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്. | കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്. | ||
ഗള്‍ഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാര്‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു. | ഗള്‍ഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാര്‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു. | ||
==സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍== | ==സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍== | ||
ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാര്‍ക്കെതിരെ 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍പ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരില്‍ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാര്‍, ഇ.കെ.മൊയ്തീന്‍, കെ.കെ.വലിയ കുട്ടിഹസ്സന്‍, പത്തൂര്‍ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരില്‍ ഇ.കെ.മൊയ്തീന്‍ കണ്ണൂര്‍ ജയിലില്‍വെച്ചാണ് അന്തരിച്ചത്. 1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീന്‍ കാക്ക, കെ.കെ.കുട്ടിഹസ്സന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 1921-ല്‍ നേരിട്ട പരാജയം തീര്‍ക്കാന്‍ ഈ പ്രദേശത്തെ നിരവധി വീടുകള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാര്‍ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്. | ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാര്‍ക്കെതിരെ 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍പ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരില്‍ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാര്‍, ഇ.കെ.മൊയ്തീന്‍, കെ.കെ.വലിയ കുട്ടിഹസ്സന്‍, പത്തൂര്‍ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരില്‍ ഇ.കെ.മൊയ്തീന്‍ കണ്ണൂര്‍ ജയിലില്‍വെച്ചാണ് അന്തരിച്ചത്. 1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീന്‍ കാക്ക, കെ.കെ.കുട്ടിഹസ്സന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 1921-ല്‍ നേരിട്ട പരാജയം തീര്‍ക്കാന്‍ ഈ പ്രദേശത്തെ നിരവധി വീടുകള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാര്‍ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്. | ||