"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കോവിഡ് 19 ലോകത്തിന്റെ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കോവിഡ് 19 ലോകത്തിന്റെ ആശങ്ക (മൂലരൂപം കാണുക)
16:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 ലോകത്തിന്റെ ആശങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഓരോ കാലഘട്ടത്തിലും പലവിധ പകർച്ചവ്യാധികൾ നമ്മുടെ ലോകത്തെ ദുരിതത്തിലാക്കുകയും മനുഷ്യകുലത്തെ | ഓരോ കാലഘട്ടത്തിലും പലവിധ പകർച്ചവ്യാധികൾ നമ്മുടെ ലോകത്തെ ദുരിതത്തിലാക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കകയും ചെയ്തിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു പ്ലേഗും കോളറയും വസൂരിയും എയ്ഡ്സും എല്ലാം ഇത്തരത്തിൽ ഓരോരോ കാലത്ത് നമ്മെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇപ്പോൾ കോവിഡ് 19 ന്റെ രൂപത്തിൽ മറ്റൊരു പകർച്ചവ്യാധി മനുഷ്യകുലത്തെ വിഴുങ്ങുവാൻ ശ്രമിക്കുന്നു കൊറോണ വൈറസ് എന്ന വിളിക്കുന്ന sARs - Co V - 2 വൈറസ് പകർത്തുന്ന ഈ രോഗം 20 19 Dec 31നാണ് ആദ്യമായി ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതു കൊണ്ട് ഇതിനെ കോവിഡ് 19 എന്ന് അറിയപ്പെടുന്നു. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങൾ മാത്രമേ ഈ വൈറസ് ബാധയും പ്രകടിപ്പിക്കുന്നുള്ളൂ. | ||
</p> | </p> | ||
<p> | <p> |