"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=        5
| color=        5
}}
}}
<center> <poem>
 
അലാറത്തിന്റെ ഒച്ച കേട്ടാണ് ബാലു ഉറക്കത്തിൽ നിന്ന് ഉണർന്നത്. സമയം പുലർച്ചെ 5 മണി ആവുന്നേ ഉള്ളു. പാലക്കാട്‌ സ്റ്റേഷൻ എത്താറായി എന്ന് തോന്നുന്നു. ബാലു ബർത്തിൽ നിന്ന് താഴെ ഇറങ്ങി പുറത്തേക്ക് എത്തിനോക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള  ആളുകളുടെ ബഹളം കംപാർട്മെന്റിന്റെ പല സ്ഥലങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. അപ്പോഴാണ് ബാലു ശ്രദ്ധിച്ചത് എതിർവശത്തിരിക്കുന്ന കുടുംബാംഗങ്ങൾ എല്ലാവരും മുഖത്ത് തൂവാല കെട്ടിയിരിക്കുന്നു.  അപ്പോഴാണ് ഇന്നലെ കേട്ട പ്രധാന വാർത്ത ഓർത്തത്‌. രാജ്യം കോവിഡ് മഹാമാരിയുടെ ഭീതിയിലാണെന്ന്. ബാലു പാന്റിന്റെ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖത്ത് കെട്ടി. മുൻകരുതൽ നല്ലതിനാണല്ലോ പ്രതിരോധമാണ് പ്രതിവിധി. ബാലു ട്രെയിനിൽ നിന്ന് ഇറങ്ങി നഗരത്തിലേക്ക് നടന്നു നീങ്ങി.

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= അപർണ. എം  
| പേര്= അപർണ. എം  
1,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852671" എന്ന താളിൽനിന്ന് ശേഖരിച്ചത്