"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
16:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
രോഗപ്രതിരോധം അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക</P><br> | രോഗപ്രതിരോധം | ||
അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക</P><br> | |||
മാന്യസദസ്സിന് നമസ്കാരം, | മാന്യസദസ്സിന് നമസ്കാരം, | ||
നമുക്ക് രോഗപ്രതിരോധത്തെ പറ്റി | നമുക്ക് രോഗപ്രതിരോധത്തെ പറ്റി ചിന്തിക്കാം. | ||
ആദ്യം നാം മനസ്സിലാക്കേണ്ടത് രോഗം എന്നാൽ എന്ത് എന്നാണ്? നമ്മുടെ ശുചിത്വമില്ലായിമയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് രോഗം. അല്ലാതെയും രോഗങ്ങൾ ഉണ്ടാവാം. എന്നാലും രോഗം ഉണ്ടാവാൻ ഉള്ള ഒന്നാമത്തെ കാരണം ശുചിത്വം ഇല്ലായിമ ആണ്. നമ്മൾ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക്, മറ്റു ജീവികളിലൂടെയും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മുട്ടതോട്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ നാം അനുവദിക്കരുത്. ആ വെള്ളത്തിൽ ജീവികൾ മുട്ട ഇടും. നമ്മൾ ആ വെള്ളത്തിൽ ചവിട്ടുകയോ മറ്റോ ചെയ്താൽ അതിലൂടെ പല തരത്തിൽ ഉള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ത്തെ ഇല്ലാതാകുകയും ചെയ്യും. ഡെങ്കി,മലേറി യ, പനി തുടങ്ങിയവയാണ് ആ രോഗങ്ങൾ. | ആദ്യം നാം മനസ്സിലാക്കേണ്ടത് രോഗം എന്നാൽ എന്ത് എന്നാണ്? നമ്മുടെ ശുചിത്വമില്ലായിമയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് രോഗം. അല്ലാതെയും രോഗങ്ങൾ ഉണ്ടാവാം. എന്നാലും രോഗം ഉണ്ടാവാൻ ഉള്ള ഒന്നാമത്തെ കാരണം ശുചിത്വം ഇല്ലായിമ ആണ്. നമ്മൾ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക്, മറ്റു ജീവികളിലൂടെയും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മുട്ടതോട്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ നാം അനുവദിക്കരുത്. ആ വെള്ളത്തിൽ ജീവികൾ മുട്ട ഇടും. നമ്മൾ ആ വെള്ളത്തിൽ ചവിട്ടുകയോ മറ്റോ ചെയ്താൽ അതിലൂടെ പല തരത്തിൽ ഉള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ത്തെ ഇല്ലാതാകുകയും ചെയ്യും. ഡെങ്കി,മലേറി യ, പനി തുടങ്ങിയവയാണ് ആ രോഗങ്ങൾ. | ||
വരി 29: | വരി 30: | ||
ഇത്രയും പറഞ്ഞു കൊണ്ട് എന്റെ ഉപന്യാസത്തിൽ നിന്ന് വിരമിക്കുന്നു. | ഇത്രയും പറഞ്ഞു കൊണ്ട് എന്റെ ഉപന്യാസത്തിൽ നിന്ന് വിരമിക്കുന്നു. | ||
നന്ദി, | നന്ദി, നമസ്കാരം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സ്നേഹ ബിജു | ||
| ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 43: | വരി 44: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name= Thomasmdavid | തരം= ലേഖനം}} |