"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<centre | |||
ചുറ്റിലുംമരണഗന്ധമുള്ളകാറ്റടിക്കുന്നു | |||
ഓരോദിവസവും മരിച്ചവരുടെകണക്കറിയാനാണ് വാർത്തകൾതപ്പുന്നത് | |||
ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായിമാറിനാം | |||
മുഖംമറച്ച സുരക്ഷിതത്തിലും | |||
അകലങ്ങളിലും | |||
അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്നഭീതിയിലാണ് നാം | |||
തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തിഹീനരാവുന്നവർ | |||
പകലിലും രാത്രിയിലും | |||
സമാധാനത്തിന്റെ | |||
വെൺപ്രാവുകളാകുന്നവർ | |||
മരിച്ചവർ | |||
നക്ഷത്രപ്രകാശങ്ങളിൽ | |||
തിളങ്ങുന്നവർ. | |||
കർമ്മങ്ങളില്ലാത്തമരണങ്ങൾ | |||
ആരാധനയില്ലാത്ത | |||
ദേവാലയങ്ങൾ | |||
ഒളിച്ചോടി പോയദൈവങ്ങൾ | |||
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ | |||
വിജനമായ വീഥികൾ | |||
വാഹനങ്ങളില്ലാത്ത നിരത്തുകൾ | |||
ആർത്തികെട്ടടങ്ങിയവർക്കിടയിൽ | |||
പ്രകൃതി പുതുമണവാട്ടിയാകുന്നു. | |||
മനോഹരിയാകുന്നു.. | |||