"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം സമൃദ്ധഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭാരതം സമൃദ്ധഭാരതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

16:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ഭാരതം സമൃദ്ധഭാരതം

ശുചിത്വ ഭാരതം സമൃദ്ധഭാരതം
കരുത്ത് കാട്ടണം തിരിച്ചു നേടണം
ലോകമൊക്കെയും വിറച്ചു നിന്നിടും
കടുത്ത മാരിയെ തുരത്തി നേടണം
രോഗമുക്ത ഭാരതം
പ്രിയകരങ്ങളേ കഴുകി നിന്നിടൂ
പരിസരങ്ങളെ ശുചിയായി നിന്നിടൂ
സഹദോരങ്ങളെ അകന്ന് നിന്നിടൂ
മനസുകൾകൊണ്ട് മാത്രം അടുത്ത്
ചേർന്ന് നിന്നിടൂ
തിരിച്ചു നേടണം സമൃദ്ധഭാരതം
ശാന്തരായ് ഭവനങ്ങളിൽ
ശാന്തിയോടെ ഭജിച്ചീടു......
 

വൈഭവ് ചന്ദ്രൻ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത