"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഓണവിശേഷം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
No edit summary
 
വരി 26: വരി 26:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
      
      
| തരം=      <!-- കവിത-->   
| തരം=കവിത     <!-- കവിത-->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

16:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓണവിശേഷം...

ഓണം വന്നു തിരുവോണം
കേരളനാടിൻ പൊന്നോണം
തുമ്പച്ചിരിക്കും തിരുവോണം
തുമ്പികൾ തുള്ളും പൊന്നോണം
പൂവിളി കേൾക്കും തിരുവോണം
പൂക്കളിറുക്കും പൊന്നോണം
മാബലിയെത്തും തിരുവോണം
മാമലനാടിനു പൊന്നോണം
ഊന്നാലടി രസിക്കും
മലയാളത്തിൻ തിരുവോണം.

ഇമ്മാനുവേൽ
1 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത