"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    ജാഗ്രത      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ലോകത്തിലെ തന്നെ  ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു .കേരളം ഇന്ന് മറ്റു നാടുകളെപോലെ പകർച്ചവ്യാധികളുടെ നാടായി മാറിയിരിക്കുന്നു .ഇതിൽ നിന്നും രക്ഷ നേടുന്നതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു .
1 കൂടെ കൂടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക
2 ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌കോ തൂവാലയോ ധരിക്കുക
3  പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക
      ഇവ കൃത്യമായി പാലിചലിച്ചാൽ ഈ പകർച്ചവ്യാധിയിൽ നിന്നും നമുക്ക് രക്ഷ നേടാം . {{BoxBottom1
| പേര്= സായൂജ്യ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ ; എൽ ;പി എസ്  മേൽകടക്കാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42306
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം