"Glps Karuvayilbhagam/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=ഞാൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ കൊറോണ .ഞാനൊരു വൈറസ് ആണ്. എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ .ഞാൻ കാരണമാണ് നിങ്ങൾ ഇന്ന് വീട്ടിൽ തന്നെ ഇരിക്കുന്നത് .ഞാൻ നിങ്ങൾക്ക് രോഗം വരുത്തും .എന്നെ നിങ്ങൾക്ക് കണ്ണുകൊണ്ട് കാണാൻ കഴിയില്ല .എന്നാലും ഞാൻ ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിവുള്ളവനാണ്. എന്നെ ഇല്ലാതാക്കാൻ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല .എല്ലാവരും എന്നെ പേടിക്കുന്നു .സോപ്പുപയോഗിച്ച് കൈ കഴുകുന്നതും മാസ്കിന്റെ ഉപയോഗവും സാമൂഹിക അകലം
പാലിക്കുകയും ആണ് എന്നെ അകറ്റാൻ ഉള്ള ഏക വഴി .
{{BoxBottom1
| പേര്=അർജുൻ സിനീഷ് 
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എൽ പി എസ് കരുവായിൽ ഭാഗം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34214
| ഉപജില്ല=ചേർത്തല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/Glps_Karuvayilbhagam/അക്ഷരവൃക്ഷം/ഞാൻ_കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്