"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ/അക്ഷരവൃക്ഷം/ചിലഓർമ്മപ്പെടുത്തലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}                                                       <b><font color="red">ചില ഓർമ്മപ്പെടുത്തലുകൾ</font></b>
}}                                            
 
<center> <poem>
       എല്ലാം ഓരോ ഓർമ്മപ്പെടുത്തലുകളാണ്.നമ്മുടെ ഈ തിരക്കിട്ട ജിവതത്തിനിടയിൽ നാം മറന്നു പോയ പല വസ്തുതകളുമുണ്ട് ;നമ്മെ നാമാക്കുന്നതും തലമുറകളായി നമ്മെ പിൻതുടരുന്നതുമായ ശീലങ്ങൾ .പരിസ്ഥിതി പരിചരണവും ശുചിത്വവും ഇവയിൽ വളരെയധികം പ്രധാനപ്പെട്ടവയാണ്.

       ആശങ്കയും വേവലാതിയും ഈ ലോകത്തെയാകെ ധ്വംസിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇതിലേയ്ക്കു വഴിതെളിച്ച കാരണങ്ങളേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. എത്രയൊക്കെ പരിഷ്കാരത്തിനു പിന്നാലെ പോയാലും മനുഷ്യൻ ആത്യന്തികമായി ഒരു സാമൂഹിക ജീവിയും പ്രകൃതിയുടെ ഭാഗവുമാണെന്ന നിത്യസത്യത്തെ അംഗീകരിക്കാതിരിക്കാൻ നമുക്കാകില്ല.

വരി 15: വരി 15:
         ഇനിയും കാലം നീങ്ങും, സമയത്തിൻ്റെ താളുകൾ മറയും ഋതുഭേദങ്ങൾ ആവർത്തിക്കും ദിനരാത്രങ്ങൾ നീങ്ങും കാലവർഷം പെയ്യും പുതുവർഷം പൂക്കും ....... ഒപ്പം നമുക്കും വേണം നാളെയുടെ പ്രത്യാശ !

       കഴിഞ്ഞതിനെ മാറ്റി മറയ്ക്കാനോ ഭാവിയെ പ്രവചിക്കാനോ നമുക്ക് സാധിക്കില്ല. സാധിക്കുന്നത്, ഈ വർത്തമാനക്കാലത്തിലൂടെ ശുഭകരമായ ഭാവിയ്ക്കു വേണ്ടി പ്രത്യാശിക്കുകയും പ്രയത്നിക്കുകയും മാത്രമാണ് .

                  ______________________________________________
               
</poem> </center>
      {{BoxBottom1
{{BoxBottom1
| പേര്= അശ്വിൻ. ഇ.എച്ച്
| പേര്= അശ്വിൻ. ഇ.എച്ച്
| ക്ലാസ്സ്=10 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 29: വരി 29:
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= ലേഖനം}}
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883720" എന്ന താളിൽനിന്ന് ശേഖരിച്ചത്