"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <essay>


"ലോകാ സമസ്താ സുഖിനോ ഭവന്തു "
"ലോകാ സമസ്താ സുഖിനോ ഭവന്തു "
"വിജനമായ റോഡ്, വൻതോതിൽ വിൽപ്പന നടന്നിരുന്ന കടകളിൽ ഒരീച്ചപ്പോലുമില്ല, അനാവശ്യമായി നിരത്തിലിറക്കിയ
"വിജനമായ റോഡ്, വൻതോതിൽ വിൽപ്പന നടന്നിരുന്ന കടകളിൽ ഒരീച്ചപ്പോലുമില്ല, അനാവശ്യമായി നിരത്തിലിറക്കിയ
വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു , ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ - അതിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ"
വാഹനങ്ങൾ
കൂട്ടിയിട്ടിരിക്കുന്നു , ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ - അതിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ"
ടി.വിയിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും ഇതു തന്നെ വാർത്ത.
ടി.വിയിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും ഇതു തന്നെ വാർത്ത.


ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുകയാണ് Covid-19 എന്ന മഹാമാരി.
ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുകയാണ് Covid-19 എന്ന മഹാമാരി.
* ഈ രോഗം സങ്കീർണ്ണമായതിൻ്റെ കാരണമെന്താണ്?
* ഈ രോഗം സങ്കീർണ്ണമായതിൻ്റെ കാരണമെന്താണ്?
* SARS, MERS പോലെയുള്ള വൈറസ്സുകളെ ചങ്കുറപ്പോടെ നേരിട്ട ചൈനയും മറ്റു രാജ്യങ്ങളും ഈ വൈറസിൻ്റെ മുന്നിൽ മൂക്കും കുത്തി വീണത് എന്തുകൊണ്ട്?
* SARS, MERS പോലെയുള്ള വൈറസ്സുകളെ ചങ്കുറപ്പോടെ നേരിട്ട ചൈനയും മറ്റു രാജ്യങ്ങളും ഈ വൈറസ്റ്റിൻ്റെ മുന്നിൽ മൂക്കും കുത്തി വീണത് എന്തുകൊണ്ട്?


രോഗത്തെക്കുറിച്ചുംഅതിൻ്റെ പരിണിത ഫലങ്ങളെക്കുറിച്ചും നാം ബോധവാന്മാരല്ല എന്നതു തന്നെ സത്യം .
രോഗത്തെക്കുറിച്ചും
അതിൻ്റെ പരിണിത ഫലങ്ങളെക്കുറിച്ചും നാം ബോധവാന്മാരല്ല എന്നതു തന്നെ സത്യം .


ലോക്ക് ഡൗൺ, സാമൂഹിക അകലം, 20 സെക്കൻ്റ് നേരമുള്ള കൈ കഴുകൽ എന്നിവ നേരം പോക്കായി കാണുന്ന ഒരു - പറ്റം ജനത നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് എന്നത് അപമാനകരം തന്നെ . എന്നാൽ എല്ലാവരും അങ്ങനെയല്ല .
ലോക്ക് ഡൗൺ, സാമൂഹിക അകലം, 20 സെക്കൻ്റ് നേരമുള്ള കൈ കഴുകൽ എന്നിവ നേരം പോക്കായി കാണുന്ന ഒരു - പ്പറ്റം ജനത നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് എന്നത് അപമാനകരം തന്നെ . എന്നാൽ എല്ലാവരും അങ്ങനെയല്ല .
മൂക്കിൻ്റെ തുമ്പത്ത് ഒരപകടം വന്നിരുന്നിട്ടും തനിക്കിതൊന്നും വരില്ലായെന്നു പറഞ്ഞു തള്ളിക്കളയുന്നവർ അറിയുന്നുണ്ടോ അടുത്ത നിമിഷം താൻ മരിക്കും എന്ന ചിന്തയിൽ ജീവശ്വാസത്തിനു വേണ്ടി പിടയുന്ന ആളുകളുടെ മാനസീകനില ? ഇന്ന് മാനവരാശി നേരിടുന്ന മറ്റൊരു പ്രശ്നമാണ് രോഗത്തെക്കുറിച്ചുള്ള അനാവശ്യമായ ഭീതി. എന്തിനാണ് പേടിക്കുന്നത്?  കഴിവുള്ള ഡോക്ടർമാരും മികച്ച ഇനം ചികിത്സാ രീതികളുമുള്ളപ്പോൾ നാം എന്തിനു പേടിക്കണം. ഒന്നോർക്കുക നിയമപാലകർ , ഡോക്ടർ, നേഴ്സ് എന്നിവരൊക്കെ സ്വന്തം ജീവൻ പണയം വച്ചു കൊണ്ടാണ് നമ്മെ സേവിക്കുന്നത്.
മൂക്കിൻ്റെ തുമ്പത്ത് ഒരപകടം വന്നിരുന്നിട്ടും തനിക്കിതൊന്നും വരില്ലായെന്നു പറഞ്ഞു തള്ളിക്കളയുന്നവർ അറിയുന്നുണ്ടോ അടുത്ത നിമിഷം താൻ മരിക്കും എന്ന ചിന്തയിൽ ജീവശ്വാസത്തിനു വേണ്ടി പിടയുന്ന ആളുകളുടെ മാനസീകനില.
 
ഇന്ന് മാനവരാശി നേരിടുന്ന മറ്റൊരു പ്രശ്നമാണ് രോഗത്തെക്കുറിച്ചുള്ള അനാവശ്യമായ ഭീതി. എന്തിനാണ് പേടിക്കുന്നത്?  കഴിവുള്ള ഡോക്ടർമാരും മികച്ച ഇനം ചികിത്സാ രീതികളുമുള്ളപ്പോൾ നാം എന്തിനു പേടിക്കണം. ഒന്നോർക്കുക നിയമപാലകർ , ഡോക്ടർ, നേഴ്സ് എന്നിവരൊക്കെ സ്വന്തം ജീവൻ പണയം വച്ചു കൊണ്ടാണ് നമ്മെ സേവിക്കുന്നത്.


സമൂഹമാധ്യമങ്ങളിൽ Covid - 19 നെ പറ്റിയുള്ള അനാവശ്യ വാർത്തകൾ കണ്ട് സത്യം എന്തെന്നറിയാതെ മറ്റുള്ളവരിലേക്കും അയച്ചുക്കൊടുക്കുന്ന നമ്മുടെ മനോഭാവത്തെയാണ് ചങ്ങലക്കിടേണ്ടത്.
സമൂഹമാധ്യമങ്ങളിൽ Covid - 19 നെ പറ്റിയുള്ള അനാവശ്യ വാർത്തകൾ കണ്ട് സത്യം എന്തെന്നറിയാതെ മറ്റുള്ളവരിലേക്കും അയച്ചുക്കൊടുക്കുന്ന നമ്മുടെ മനോഭാവത്തെയാണ് ചങ്ങലക്കിടേണ്ടത്.
വരി 33: വരി 37:
"ലോകാ സമസ്താ സുഖിനോ ഭവന്തു "
"ലോകാ സമസ്താ സുഖിനോ ഭവന്തു "


         
   
  </poem> </center>
   
{{BoxBottom1
 
| പേര്= അയന അനിൽ
  </essay> </center>{{BoxBottom1
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പേര്=അയന അനിൽ
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് ഹൈ സ്കൂൾ ആനിക്കാട്, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് ഹൈസ്കൂൾ ആനിക്കാട്, മല്ലപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37008
| സ്കൂൾ കോഡ്= 37008
| ഉപജില്ല= മല്ലപ്പള്ളി               <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മല്ലപ്പള്ളി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814981" എന്ന താളിൽനിന്ന് ശേഖരിച്ചത്