"ഗവൺമെന്റ് എച്ച്.എസ്. കണ്ടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt.HS Kandala}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
11:48, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല | |
---|---|
വിലാസം | |
കണ്ടല തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | കാട്ടാക്കട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2016 | Sathish.ss |
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.
ചരിത്രം
കണ്ടലയിലെ പഴമക്കാരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 109 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയത് കണ്ടലയിലെ പുരാതന നായര്‍ തറവാട്ടില്‍പെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവര്‍ നല്‍കിയ രണ്ടരയേക്കര്‍സഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 1942 ല്‍ യു പി സ്ക്കൂളായും 1982 ല്‍ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.
പ്രാദേശീക ചരിത്രം
അതിഥി സല്‍ക്കാരത്തില്‍ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാര്‍. അതിഥികളെ കണ്ടാലുടന്‍ഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവര്‍എന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയില്‍നിന്ന് ഉടലെടുത്ത കണ്ടാലുടന്‍ഇല എന്നത് കാലക്രമത്തില്‍ ലോപിച്ച് കണ്ടല ആയി മാറി. എന്നാല്‍മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകള്‍ഉണ്ട് എന്നതില്‍നിന്നും കണ്‍കണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു.
കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയസമുദായത്തില്‍പ്പെട്ട പഞ്ചമി എന്ന പെണ്‍കുട്ടിയെ 1910 ല്‍ബഹുമാന്യനായ ശ്രീ അയ്യന്‍കാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എല്‍പി സ്ക്കൂളില്‍ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവര്‍ണസമുദായിക പ്രമാണിമാര്‍സംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവര്‍ണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂര്‍മഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കുരുന്നുകളെ സ്ക്കൂളില്‍കയറ്റുവാനോ പഠിപ്പിക്കുവാനോ സവര്‍ണരായ ജന്മിമാര്‍അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍പട്ടിക
ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകള്‍ സവര്‍ണമേധവിത്വത്തിന്റെകൊടിയമര്‍ദ്ദനത്തിനിരയായി.
ഈ സ്ക്കൂളിലെ ലഭ്യമായ രേഖകള്‍ പ്രകാരം കേശവന്‍പിള്ള (കോട്ടക്കുഴി വിട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യര്‍ത്ഥി.
കേശവന്‍പിള്ളയുടെ വീട്ടുകാര്‍ പിന്നീട് ഇവിചെ നിന്നും താമസം മാറിയതായി നാട്ടുകാരില്‍നിന്നും അറിയാന്‍കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് 10 കെട്ടിടങ്ങള്‍ ഉണ്ട്. 17 കമ്പ്യുട്ടര്‍ ലാബില് ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ് മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. പത്മശ്രീനാഭപിള്ള എന്‍ 2.ശ്രീ. പരമേശ്വരന്‍നായര്‍ 3. ശ്രീ.മതി. ശാന്തകുമാരി 4 ശ്രീമതീ. രാധമ്മ 5 ശ്രീ. ജയച്ചന്ദ്രന്‍ പിള്ള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മാറനല്ലൂര്‍ ഡി വി എം എന്‍ എന്‍ എം എച്ച് എസ് എസ് ന്റെ സ്ഥാപകനും മുന്‍മനേജരുമായ ശ്രീ. നാരായണന്‍നായര്‍ (ധര്‍മ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രന്‍നായര്‍ (പങ്കജകസ്തൂരി),ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണന്‍ , മാറനല്ലൂര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എ സുരേഷ് കുമാര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.545714" lon="77.080421" type="terrain"> 8.495463, 77.075615 </googlemap> |