"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/വനസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഈതൊരു ചെറിയ ചേർക്കൽ ആണ്) |
No edit summary |
||
വരി 6: | വരി 6: | ||
ജനങ്ങൾവർദ്ധിച്ചപ്പോൾ കടുവെട്ടിതെളിച്ച് നാട് ആക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഇൗ വനനശീകരണം. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾ നശംവിതക്കുകയാണ് . ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്കു പ്രതികൂലമായി ബാധിക്കും. | ജനങ്ങൾവർദ്ധിച്ചപ്പോൾ കടുവെട്ടിതെളിച്ച് നാട് ആക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഇൗ വനനശീകരണം. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾ നശംവിതക്കുകയാണ് . ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്കു പ്രതികൂലമായി ബാധിക്കും. | ||
ജലവൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കപ്പെടുന്നത് വനങ്ങൾ നശിക്കാനിടയാക്കി . മഴ കുറഞ്ഞ് പെയ്യുന്ന മഴയിൽ മണ്ണ് ഒലിച്ചു നദികൾ വറ്റി വരണ്ട് നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാലാവസ്ഥയിൽ പ്രവചനാതീതമായ മാറ്റങ്ങൾക്ക് കാരണം ഇതുതന്നെ. | |||
മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം . മരങ്ങൾ വച്ചു പിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധിവരെ മരങ്ങൾ സംരക്ഷിക്കാം. ലോക പരിസ്ഥിതി ദിനവും ഭൗമ ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രം ആയി മാറരുത്. അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം. വനങ്ങൾ | മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം . മരങ്ങൾ വച്ചു പിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധിവരെ മരങ്ങൾ സംരക്ഷിക്കാം. ലോക പരിസ്ഥിതി ദിനവും ഭൗമ ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രം ആയി മാറരുത്. അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം. വനങ്ങൾ | ||
സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് | സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് | ||
ജീവിതത്തിൻറെ സമസ്ത വികസനത്തിനും വനസംരക്ഷണം കൂടിയേതീരൂ. ഈ ബോധം ഉൾക്കൊള്ളാൻ നാം തയ്യാറാവണം. കാടിൻറെ രക്ഷ നാടിന്റെ തന്നെ രക്ഷയാണ്. 10 പുത്രന്മാർ ഒരു വൃക്ഷത്തിന് സമം എന്ന് പറയുമ്പോൾ വനങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരോമൽ അജയൻ | | പേര്= ആരോമൽ അജയൻ | ||
വരി 22: | വരി 23: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
12:50, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വനസംരക്ഷണം പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട് . വനങ്ങൾ ദേശീയ സമ്പത്താണ് . അത് സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
ആദിമ മനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം നമുക്ക് കടുമായിട്ടുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമയി കിടക്കുന്നു. ജനങ്ങൾവർദ്ധിച്ചപ്പോൾ കടുവെട്ടിതെളിച്ച് നാട് ആക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഇൗ വനനശീകരണം. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾ നശംവിതക്കുകയാണ് . ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്കു പ്രതികൂലമായി ബാധിക്കും. ജലവൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കപ്പെടുന്നത് വനങ്ങൾ നശിക്കാനിടയാക്കി . മഴ കുറഞ്ഞ് പെയ്യുന്ന മഴയിൽ മണ്ണ് ഒലിച്ചു നദികൾ വറ്റി വരണ്ട് നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാലാവസ്ഥയിൽ പ്രവചനാതീതമായ മാറ്റങ്ങൾക്ക് കാരണം ഇതുതന്നെ. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം . മരങ്ങൾ വച്ചു പിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധിവരെ മരങ്ങൾ സംരക്ഷിക്കാം. ലോക പരിസ്ഥിതി ദിനവും ഭൗമ ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രം ആയി മാറരുത്. അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം. വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് ജീവിതത്തിൻറെ സമസ്ത വികസനത്തിനും വനസംരക്ഷണം കൂടിയേതീരൂ. ഈ ബോധം ഉൾക്കൊള്ളാൻ നാം തയ്യാറാവണം. കാടിൻറെ രക്ഷ നാടിന്റെ തന്നെ രക്ഷയാണ്. 10 പുത്രന്മാർ ഒരു വൃക്ഷത്തിന് സമം എന്ന് പറയുമ്പോൾ വനങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം