"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
08:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
പരിസ്ഥിതി എന്ന പദം വിശദീകരിക്കേണ്ട ആവശ്യമില്ല. മനുഷ്യനും മണ്ണും വായുവുമെല്ലാമാണ് അതിന്റെ ഘടകങ്ങൾ. അവ പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ പരിസ്ഥിതി മലിനമാക്കുന്ന അവസ്ഥയും നാം കാണുന്നുണ്ടല്ലോ അതാകട്ടെ മനുഷ്യന്റെ ഇടപെടൽ മൂലമാണ് മുഖ്യമായും ഉണ്ടാകുന്നത്. | |||
പരിസ്ഥിതിയുടെ മുഖ്യഘടകമായ മണ്ണ് ഇന്ന് അതിമലിനമായിക്കൊണ്ടിരിക്കയാണ്. അതിനു പ്രധാന കാരണം നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെ. പ്ലാസ്റ്റിക്കിനു പകരം മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു | |||
പരിസ്ഥിതിയുടെ മറ്റൊരു മുഖ്യ ഘടകമാണ് വായു. നാം നേരത്തെ പ്ലാസ്റ്റിക്കിനെ കുറിച്ച് പറഞ്ഞല്ലോ. ഇത് കത്തിക്കുമ്പോഴും മോട്ടോർ വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ഉള്ള പുകയും വായുവിനെ മലിനമാക്കുന്നു. | |||
മറ്റൊരു പ്രധാന ഘടകമാണ് ജലം. മാലിന്യങ്ങൾ ജലദായങ്ങളിലേക്ക് ഒഴുക്കിവിടുന്നത് ശുദ്ധജലത്തിന്റെ ലഭ്യത തന്നെ ഇല്ലാതാക്കിയിരിക്കുന്നു. | |||
ഇനിയെങ്കിലും നമ്മൾ പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായേ പറ്റൂ.അത് നമ്മുടെ കർത്തവ്യമാണ്. | |||
</p> |