"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/മന‌ുഷ്യൻ @2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ങജ്ോൂഗദല)
വരി 28: വരി 28:
| സ്കൂൾ കോഡ്= 21050
| സ്കൂൾ കോഡ്= 21050
| ഉപജില്ല=  ചിറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചിറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  പാലക്കാട്
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മന‌ുഷ്യൻ @2020

നിശ്ശബ്ദതൻ താഴ് വരക്കായ്
ഭൂമിദേവിതൻ നാടകമോ ഈ തേർവാഴ്ച?...
അഹങ്കാരകൊടുമുടി
അടക്കിവാണീടും മനുജനെ
നേർവഴി നടത്തീടാൻ...

ലോകമെങ്ങും താണ്ഡവ
നൃത്തമാടീടും വൈറസ്സെന്ന
ഭീകരൻ...
ഇവനുമുമ്പിൽ തലകുനിക്കാത്തവനില്ല...
പേടിച്ചവശനായി..
'മാളത്തിലും,സോപ്പിലും,മാസ്ക്കിലും' അഭയം കണ്ട
വിശ്വവിജയിയീ ഭീരുവാം'മനുജൻ'

നന്ദനകൃഷ്‌ണ ആർ
10 E ജി വി എച്ച് എസ് എസ് , കഞ്ചിക്കോട് പാലക്കാട് ചിറ്റൂർ ഉപജില്ല
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത