"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19 കുട്ടികളിൽ നന്മ വിളയും കൃഷി പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 കുട്ടികളിൽ നന്മ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ലോകമാകെ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് .ഇന്ത്യയിലേക്കും നമ്മുടെ കൊച്ചു കേരളത്തിലേക്കും ഈ മഹാമാരി എത്തി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ വ്യാപനത്തെ തടയാൻ വേണ്ടുന്ന മുൻ കരുതലുകൾ എടുക്കുന്ന കാര്യത്തിൽ അശ്രദ്ധ കാണിക്കരുത് .
   
       ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് .തൃശൂരിൽ ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ളവരിൽ മൂന്ന് മുതൽ 93 വയസ്സുവരെയള്ള രോഗികളുണ്ടായിരുന്നു എന്നാണ് നമുക്കറിയാൻ കഴിഞ്ഞത്. ഇത്തരം രോഗബാധിതരെ മരണത്തിനു വിട്ടു  കൊടുക്കാതെ സദാ കഠിനാധ്വാനം ചെയ്യുന്ന യുദ്ധമുഖത്തെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?

       നാട്ടിലാകെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ് .എത്ര കാലം ഇങ്ങനെ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരും ഒരു നിശ്ചയവുമില്ല. സാധാരണക്കാരനായ ഒരാൾക്ക് എത്രത്തോളം പിടിച്ച് നിൽക്കാനാവും സഹായഹസ്തവുമായി സർക്കാരും സന്നദ്ധ പ്രവർത്തകരും എപ്പോഴും കൂടെയുണ്ടാവുമോ? ഇത്തരം പലതരം ചിന്തകളിൽ വ്യാകുല പ്പെട്ടു കഴിയുകയാണ് ഓരോ കുടുംബവും.

വരി 23: വരി 24:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1 | name=Panoormt| തരം=  ലേഖനം}}
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809401" എന്ന താളിൽനിന്ന് ശേഖരിച്ചത്