"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ ആട്ടിയോടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


  <center> <poem>
  <center> <poem>
.....ആട്ടിയോടിക്കാം.........
ഇത്തിരിപോന്നൊരുറുമ്പിനെക്കാളും
കുഞ്ഞുരോഗാണു ലോകം
വിറപ്പിക്കുന്നു
മനുഷ്യനെ കൊന്നീടുന്നു
ഭൂലോകമാകെ ശതസഹസ്രം കടന്നൂ
ആതുരസേവകരും പിന്നെ
പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും  നമ്മുടെ
കൂടെയുണ്ട്
ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും
വീട്ടിലിരിക്കണം
എന്തിനുമേതിനും നമ്മൾതൻ സർക്കാർ
കുടെയുള്ളതുകൊണ്ടു
സങ്കടമേതുമേ ഇല്ല
കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം
ആഘോഷമൊന്നുമേ വേണ്ട
ആഡംബരങ്ങളും വേണ്ട
ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട
തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം
നമുക്കീ മഹാമാരിയെ
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807937" എന്ന താളിൽനിന്ന് ശേഖരിച്ചത്