emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ്1 9 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 8: | വരി 8: | ||
രാജ്യത്തെ ആദ്യ കോവിഡ് റിപ്പോർട്ട് കേരളത്തിലായിരുന്നുവെങ്കിലും പിന്നീട് ബാക്കിസംസ്ഥാനങ്ങളിലൊക്കെ ഇതു വ്യാപകമായി . ഗുരുതരാവസ്ഥ വർദ്ധിക്കാതിരിക്കുവാൻ വേണ്ടി നമമുടെ പ്രധാനമന്ത്രി 21 ദി വസം രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു . ആരും പുറത്തിറങ്ങാതെ 21 ദിവസം സ്വന്തം വീട്ടിൽത്തന്നെ ചിലവഴിക്കണം . മരു ന്നു കടകൾ , പച്ചക്കറി , പലചരക്ക് പോലുള്ള അത്യാവശ്യ കടകൾ മാത്രം പ്രവർത്തിക്കാം . ആളുകൾ പുറത്തിറങ്ങാതെ നോക്കാനും സഞ്ചരി ക്കാതെ നോക്കാനും വേണ്ടി സകലയിടത്തും പോലീസുകാർ . നമ്മുടെ കേരളത്തിലും ഇതുതന്നെ അവസ്ഥ. സ്പർശനത്തിലൂടെ പകരുന്ന ഈ മഹാമാരിയെ നേരിടാൻ സംസ്ഥാനമൊട്ടാകെ സാനിറ്റൈസർ കൊണ്ടു കൈ കഴുകാനുള്ള ഇടങ്ങൾ . ¹ BREAK THE CHAIN ¹ എന്ന മുദ്രാവാക്യവുമാ യി സർക്കാർ നമുക്ക് ഒട്ടേറെ മുൻകരുതലുകൾ തന്നു . | രാജ്യത്തെ ആദ്യ കോവിഡ് റിപ്പോർട്ട് കേരളത്തിലായിരുന്നുവെങ്കിലും പിന്നീട് ബാക്കിസംസ്ഥാനങ്ങളിലൊക്കെ ഇതു വ്യാപകമായി . ഗുരുതരാവസ്ഥ വർദ്ധിക്കാതിരിക്കുവാൻ വേണ്ടി നമമുടെ പ്രധാനമന്ത്രി 21 ദി വസം രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു . ആരും പുറത്തിറങ്ങാതെ 21 ദിവസം സ്വന്തം വീട്ടിൽത്തന്നെ ചിലവഴിക്കണം . മരു ന്നു കടകൾ , പച്ചക്കറി , പലചരക്ക് പോലുള്ള അത്യാവശ്യ കടകൾ മാത്രം പ്രവർത്തിക്കാം . ആളുകൾ പുറത്തിറങ്ങാതെ നോക്കാനും സഞ്ചരി ക്കാതെ നോക്കാനും വേണ്ടി സകലയിടത്തും പോലീസുകാർ . നമ്മുടെ കേരളത്തിലും ഇതുതന്നെ അവസ്ഥ. സ്പർശനത്തിലൂടെ പകരുന്ന ഈ മഹാമാരിയെ നേരിടാൻ സംസ്ഥാനമൊട്ടാകെ സാനിറ്റൈസർ കൊണ്ടു കൈ കഴുകാനുള്ള ഇടങ്ങൾ . ¹ BREAK THE CHAIN ¹ എന്ന മുദ്രാവാക്യവുമാ യി സർക്കാർ നമുക്ക് ഒട്ടേറെ മുൻകരുതലുകൾ തന്നു . | ||
. കൂട്ടംകൂടി നിൽക്കരുത് | |||
. പുറത്തു നിന്ന് വന്നതിനു ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയായി കഴുകുക | |||
.പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുക | |||
.അത്യാവശ്യത്തിനു മാത്രം സഞ്ചരിക്കുക ഇതൊക്കെ ചില മുൻകരുതലുകളാണ് . | |||
ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു നമ്മെ | ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു നമ്മെ നിയന്ത്രിഎം ജി എം ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നായത്തോട് ക്കാൻ 24 മണിക്കൂറും ഊണും ഉറക്കവും ഇല്ലാതെ പൊലീസ് . മുൻകരുതലുകൾ ലംഘിച്ചു പു റത്തിറങ്ങി നടന്നവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ . അവർ പൊലീ സ് സ്റ്റേഷനിലാണെങ്കിലും അവരുടെ അശ്രദ്ധ മൂലം ഇന്നു രാജ്യത്തെ മര ണനിരക്ക് 106 ആയി . തുടർന്നു കേരളത്തിലും രണ്ടു മരണം റിപ്പോർട്ടു ചെയ്തു . ഇതോടെ കൂടുതൽ ജാഗ്രതയിലാണ് കേരളം . ആരെയും പുറത്തിറ ക്കുന്നില്ല . അഭയമില്ലാത്തവർക്ക് അന്നം നൽകി കുടുംബശ്രീയുടെ‘ COMMUNITY KITCHEN ‘ . പലീസുകാരുടെ നിയന്ത്രണങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു . അതിർത്തിയടച്ചതോടെ ഭക്ഷണത്തിന്റെ കാര്യം പരുങ്ങലിലായി . കർണ്ണാ ടക അതിർത്തി അടച്ചുവെന്നും ഇനി തുറക്കില്ലെന്നും അറിയിച്ചു . സർ ക്കാർ കർഷകരോടു കൃഷി ചെയ്തു കൊള്ളാൻ പറഞ്ഞു . പല നിർമ്മാണ ശാലകളും അടച്ചു പൂട്ടി . ചിലവാകാതെ വന്ന പല വസ്തുക്കളും കർഷകർ വെറുതെ കളയുന്നു . ഒടുവിൽ ഭക്ഷ്യവസ്തുക്കൾ സർക്കാർ തന്നെ സംഭരിക്കു വാൻ തീരുമാനിച്ചു . ഭക്ഷ്യവസ്തുക്കൾക്കു പഞ്ഞമില്ലെന്നും ആരും ആശങ്ക പ്പെടേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു . | ||
രാജ്യത്തിന്റെ ദുർബലാവസ്ഥ കണ്ട നിരവധി പേർ കോടികൾ സം ഭാവന ചെയ്തു . തുടർന്നു വെയിലും മഴയും വകവയ്ക്കാതെ നമ്മെ നിയന്ത്രിക്കുന്ന പൊലീസിനും ഒട്ടും തന്നെ ഭയമില്ലാതെ പോരാടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഫയർഫോഴ്സ് പ്രവർത്തകർക്കും മറ്റു സന്നദ്ധ സേവകർക്കും ആദരവു പ്രകടിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നമ്മോടെല്ലാവരോടും ഒരു നിർദ്ദിഷ്ട ദിവസം നിർദ്ദിഷ്ട സമയം കൈ അടിക്കാനും അഭ്യർത്ഥിച്ചു . രാജ്യം ഒന്നടങ്കം അതിനെ സ്വീകരിച്ചു . തുടർന്നു കൊറോണയെന്ന ഇരുട്ടിനെതിരെ പ്രകാശം തെളിയിക്കണമെന്നും പറഞ്ഞു . രാജ്യം മുഴുവൻ രാത്രി അവരവരുടെ വീട്ടിൽ ദീപങ്ങൾ തെളിയിച്ചും ടോർച്ച് തെളിയിച്ചുമൊ ക്കെ കൊറോണയ്ക്കെതിരെ പോരാടി .ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൗൺ വളരെ നല്ല മന സ്സോടെ തന്നെ ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു . വീട്ടിലും സമൂഹ മാധ്യമങ്ങളിലും സമയം ചിലവഴിക്കുന്നു എല്ലാവരും . നമ്മെ സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ലോക്ക്ഡൗൺ്‍ എല്ലാവരും ഒരു കർമ്മം പോലെ അനുഷ്ഠിക്കുന്നു അഥവാ ഏറ്റെടുക്കുന്നു . | രാജ്യത്തിന്റെ ദുർബലാവസ്ഥ കണ്ട നിരവധി പേർ കോടികൾ സം ഭാവന ചെയ്തു . തുടർന്നു വെയിലും മഴയും വകവയ്ക്കാതെ നമ്മെ നിയന്ത്രിക്കുന്ന പൊലീസിനും ഒട്ടും തന്നെ ഭയമില്ലാതെ പോരാടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഫയർഫോഴ്സ് പ്രവർത്തകർക്കും മറ്റു സന്നദ്ധ സേവകർക്കും ആദരവു പ്രകടിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നമ്മോടെല്ലാവരോടും ഒരു നിർദ്ദിഷ്ട ദിവസം നിർദ്ദിഷ്ട സമയം കൈ അടിക്കാനും അഭ്യർത്ഥിച്ചു . രാജ്യം ഒന്നടങ്കം അതിനെ സ്വീകരിച്ചു . തുടർന്നു കൊറോണയെന്ന ഇരുട്ടിനെതിരെ പ്രകാശം തെളിയിക്കണമെന്നും പറഞ്ഞു . രാജ്യം മുഴുവൻ രാത്രി അവരവരുടെ വീട്ടിൽ ദീപങ്ങൾ തെളിയിച്ചും ടോർച്ച് തെളിയിച്ചുമൊ ക്കെ കൊറോണയ്ക്കെതിരെ പോരാടി .ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൗൺ വളരെ നല്ല മന സ്സോടെ തന്നെ ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു . വീട്ടിലും സമൂഹ മാധ്യമങ്ങളിലും സമയം ചിലവഴിക്കുന്നു എല്ലാവരും . നമ്മെ സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ലോക്ക്ഡൗൺ്‍ എല്ലാവരും ഒരു കർമ്മം പോലെ അനുഷ്ഠിക്കുന്നു അഥവാ ഏറ്റെടുക്കുന്നു . | ||
വരി 29: | വരി 27: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എം ജി എം ഗവ . | | സ്കൂൾ= എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25098 | | സ്കൂൾ കോഡ്= 25098 | ||
| ഉപജില്ല= | | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണകുളം | | ജില്ല= എറണകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |