"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം ഏറ്റവും വലിയ മരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം ഏറ്റവും വലിയ മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ലോകത്താകെ പ്രതിസന്ധിയിലാഴ്ത്തിയ രോഗമാണ് കോവിഡ് 19. നമ്മുടെ കൈകളിലൂടെ അത് നമ്മുടെ ശരീരത്തിലേയ്ക്ക് കയറും. പെട്ടെന്ന് തന്നെ അത് ശരീരത്തിൽ വ്യാപിക്കും. എന്നിട്ട് ഓരോ അവയവങ്ങളെ നശിപ്പിക്കും. നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഈ വൈറസ് ഇന്ന് മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നമായി മാറുകയാണ്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധം എന്നതാണ് ഏക മാർഗം. അമേരിക്കയിലും സ്പെയിനിലും ഇതിനെ പിടിച്ചു കെട്ടാൻ കഴിയാതെ നിൽക്കുകയാണ്. അതിനാൽ ആ രാജ്യങ്ങളിലെ മരണസംഖ്യയും ദിനംപ്രതി വർദ്ധിച്ചു വരുന്നു. എന്നാൽ നമ്മുടെ രാജ്യം മരണത്തേയും വൈറസിനേയും പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ്. കേരളമാകെ ലോക്ക്ഡൗൺ ആചരിക്കുകയാണ്.അതുകഴിഞ്ഞാലും അധികമാരും പുറത്തിറങ്ങരുത്. നമുക്ക് കൊറോണയെ ഈ ലോകത്തു നിന്നും തുടച്ചു നീക്കണം. ഇല്ലെങ്കിൽ നാം അതിനു അടിമപ്പെടേണ്ടി വരും. ലക്ഷണങ്ങളില്ലാതെ തന്നെ കുറെപ്പേർക്ക് കൊറോണ വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് വരില്ല എന്നു പറഞ്ഞ് പുറത്തിറങ്ങാൻ പാടില്ല. ഈ കൊറോണയും പോകും. അതുകൊണ്ട് നമുക്ക് കൊറോണയുടെ കണ്ണി പൊട്ടിക്കാം.

{{BoxBottom1
{{BoxBottom1
| പേര് =റിയ ടി എസ്
| പേര്= റിയ ടി എസ്
| ക്ലാസ്സ് =5
| ക്ലാസ്സ്= 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ =G H S S ERUMAPETTY
| സ്കൂൾ=   ജി എച് എസ് എരുമപ്പെട്ടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് =24009
| സ്കൂൾ കോഡ്= 24009
| ഉപജില്ല=KUNNAMKULAM
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=THRISSUR
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം
| തരം=   ലേഖനം
| color=2
  <!-- കവിത / കഥ  / ലേഖനം --> 
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919392" എന്ന താളിൽനിന്ന് ശേഖരിച്ചത്