"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ -19 (മൂലരൂപം കാണുക)
22:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ -19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
കോവിഡ് ഭീതിയിൽ മാനുഷമ്മാരെലാം കൂട്ടിലടച്ചിട്ട കോഴിയെപോലെ | |||
കോവിഡ് ഭീതിയിൽ മാനുഷമ്മാരുടെ പേടി മാറ്റാൻ, | |||
വ്യക്തിശുചിത്വം നമ്മൾ പാലിക്കണം | |||
വൃത്തികൾ വൃത്തിയായി ചെയ്യ്തിടേണം | |||
സോപ്പിട്ടു കൈകൾ ഒന്നു കഴുകണമേ | |||
പൊതുവഴിയിലൂടെ നടക്കുന നേരത്ത്, | |||
തുപ്പരുതെ മൂക്ക് ചീറ്റരുതേ | |||
തുമ്മലും ചീറ്റലും വരുന്നസാഹചര്യം | |||
വായയും മൂക്കും പൊത്തിയിടണം | |||
മറിച് തൂവല്കൊണ്ട് മറച്ചിടണം | |||
രോഗം പകരാതിരിക്കാൻ ഒരു കൈ അകലം പാലിച്ചിടണം | |||
യാത്രകൾ ഒന്നു കുറച് ഒതുങ്ങിയിരിക്കണം | |||
വയറസ് കുടുബത്തിൽ വയറലായി മാറുന്നാ കോറോണയെ തുരത്തിടണം | |||
നമ്മളും നിങ്ങളും ഒന്നായി കൂടണം | |||
</poem> </center> |