"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൂട്ടുകാരെ നിങ്ങളറിഞ്ഞോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൂട്ടുകാരെ നിങ്ങളറിഞ്ഞോ (മൂലരൂപം കാണുക)
22:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}കൂട്ടുകാരെ നിങ്ങളറിഞ്ഞോ/ | കൂട്ടുകാരെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൂട്ടുകാരെ നിങ്ങളറിഞ്ഞോ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കോവിഡ് എന്നൊരു വൈറസിനെ | |||
ചൈനയിൽ നിന്നും ജന്മമെടുത്ത | |||
മാരകമാം വൈറസിനെ | |||
ഒന്നിൽ നിന്നത് തുടങ്ങീ വീണ്ടും | |||
രണ്ടായ്, നാലായ്, എട്ടായീ | |||
രാജ്യമാകെ വ്യാപിച്ചതിനൊരു | |||
പേരും വന്നു' മഹാമാരി ' | |||
വീട്ടിലിരിക്കാൻ നേരല്ല്യാത്തവർ | |||
വീട്ടിൽ തന്നെ ഇരിപ്പായി | |||
ആർഭാടമില്ല, ആഘോഷമില്ല | |||
വീട് മാത്രമായ് മനുഷ്യന്റെ ലോകം | |||
ഉണരൂ ഉണരൂ ഉണരൂ വേഗം | |||
നമുക്ക് തുടച്ചു നീക്കാം വൈറസിനെ | |||
കൈയും കാലും മുഖവും നമുക്ക് | |||
ഇടയ്ക്കിടയ്ക്ക് കഴുകീടാം | |||
പൊട്ടിക്കാമീ മരണചങ്ങല | |||
നമ്മുടെ എണ്ണം കുറയാതെ | |||
പ്രബുദ്ധരായി ഇരിക്കാം നമുക്ക് | |||
മരണത്തിന്റെ കുടക്കീഴിൽ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ANIKA | |||
| ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 23037 | |||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} |