"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| സ്കൂൾ കോഡ്=26074
| സ്കൂൾ കോഡ്=26074
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ഏറണാകുളം    
| ജില്ല=എറണാകുളം    
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}
{{Verified1|name= Anilkb| തരം=കവിത }}

22:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കിളി

മഴയിൽ കുതിർന്നൊരീ ചിറകുമായി
പാവം കിളിക്കുഞ്ഞ് പാറിവന്നേ
കാറ്റും മഴയും വീശിവന്നു..
വേഗം കൊടുങ്കാറ്റായ് മാറിയത്
കൂട്ടിൽ നിന്നവൾ പറന്നു വീണു രക്ഷയ്ക്കായി നിന്നും കരഞ്ഞു അവൾ
നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ മാറോടണച്ചു (മഴയിൽ 2)

നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ മാറോടണച്ചു
നനഞ്ഞു കുതിർന്ന്
പാവമവൾ തണുത്തു വിറച്ചു കരഞ്ഞുപോയി
നല്ല മനസ്സുള്ള കൊച്ചു ബാലൻ ഈർപ്പമുണക്കി
ചൂടുവച്ചു..
മഴയും മാറി മാനം തെളിഞ്ഞു....
മഴയും മാറി മാനം തെളിഞ്ഞു...
നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ പറത്തിവിട്ടു..
കൊച്ചു കിളിതൻ രക്ഷിതാക്കൾ
മാനത്തുനിന്നും പറന്നുവന്നു..
നന്ദി പറഞ്ഞവൾ സ്വന്തം
അമ്മയെ കണ്ടെത്തി
സന്തോഷം പങ്കുവെച്ചു..

അർച്ചന പി.എ
5D എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത