വരി 1: |
വരി 1: |
| {{BoxTop1
| | തലക്കെട്ട്= കോവിഡ് ലോക്ക്ഡൌൺ പാഠങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
എല്ലാവർക്കും സഹകരണ മനോഭാവം ഉണ്ടായി.
പ്രകൃതി മലിനീകരണം കുറഞ്ഞു.
ലോക്ക്ഡൌൺ മൂലം മദ്യപാനം കുറഞ്ഞു.
ശരീരശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായി.
എല്ലാവരും കൈകഴുകാൻ പഠിച്ചു.
ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാൻ പഠിച്ചു.
ഒരു വീട്ടിലെ എല്ലാവരും വീടിനകത്ത് പരസ്പരം മനസ്സ് തുറന്ന് സ്നേഹത്തോടും സൌഹൃദത്തോടും കൂടെ ജീവിക്കാൻ പഠിച്ചു.
നല്ല പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും പാട്ടുകേൾക്കാനുമൊക്കെ സമയം കിട്ടി.
അവനവനുള്ള സ്ഥലത്ത് ചെറിയ രീതിയിൽ കൃഷി ചെയ്യണമെന്ന് പഠിച്ചു.
എല്ലാവരും ഒന്നാണെന്ന മഹാസത്യം കോവിഡ് നമ്മെ വീണ്ടും പഠിപ്പിച്ചു.
| {{BoxBottom1
| | പേര്= തീർത്ഥ എൻ. രാജ്.
| | ക്ലാസ്സ്= 3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ= ഗവൺമെൻ്റെ് യു.പി. സ്കൂൾ കോട്ടയ്ക്കുപുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| | സ്കൂൾ കോഡ്= 31461
| | ഉപജില്ല=ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| | ജില്ല=കോട്ടയം
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->