"ജി എൽ പി ബി എസ് കുമാരപുരം/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കോവിഡ്-19
അക്ഷരമറിയാവുന്നവർ എല്ലാവരും
അറിയാതെയെപ്പോഴും ചൊല്ലീടുന്നു കോവിഡ്
എന്താണെന്നറിയുവാൻ ഞാനെൻ
അമ്മയോടു ചോദിച്ചു കോവിഡ് എന്നാൽ
വാടിയ മുഖവുമായെന്നമ്മ ചൊല്ലി
ലോകവിപത്താം മഹാമാരിയെന്ന്
വൈറസ് പരത്തുന്ന ജലദോഷമെന്ന്
ചുമ,തുമ്മൽ,ശ്വാസതടസ്സം ലക്ഷണമെന്ന്
പിന്നെയും ഞാനെൻ സംശയം ചോദിച്ചു
നാം എങ്ങനെ രക്ഷപെടുമെന്ന്
സന്തോഷത്താലെന്നമ്മ ചൊല്ലി
സാമൂഹിക അകലം,വ്യക്തിശുചിത്വം
സോപ്പുപയോഗിച്ചു കൈ കഴുകൽ
സന്തതം ചെയ്തീടുകിൽ നശിപ്പിക്കാം
നമുക്കു വൈറസിനെ എന്ന്
തുമ്മലും ചുമയ്ക്കലും തൂവാലതൻ മറവിൽ
ചെയ്താൽ മറ്റാർക്കും വരാതെ നോക്കീടാം
ഇങ്ങനെയെൻ വീടും നാടും
ഒന്നിച്ചു നിന്നപ്പോൾ മഹാമാരി
വന്നവഴിയേ തിരിച്ചു പോയീടുന്നു


</poem> </center>
{{BoxBottom1
| പേര്= അഞ്ജിത.പി
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുമാരപുരം നോർത്ത് ജി. എൽ. പി.എസ്
കരുവാറ്റ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35307
| ഉപജില്ല=അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}