"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ പട്ടണയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ പട്ടണയാത്ര (മൂലരൂപം കാണുക)
17:21, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കുഞ്ഞിക്കിളിയുടെ പട്ടണയാത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

“കുഞ്ഞിക്കിളീ നീ വളരെ സന്തോഷത്തിലാണല്ലോ. എന്താ കാര്യം? കുഞ്ഞനണ്ണാൻ ചോദിച്ചു. ” “അതേ ഞാൻ പട്ടണത്തിൽ താമസിക്കാൻ പോകുവാ. ബുദ്ധിമാന്മാരായ മനുഷ്യർ ഒരുപാടൂള്ള സ്ഥലം. എന്തുരസമായിരിക്കും? ഈ കാടുപോലെയൊന്നുമല്ല. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ. അന്നു പറയാം പട്ടണത്തിന്റെ വിശേഷം.” ഇത്രയും പറഞ്ഞ് കുഞ്ഞുക്കിളി പറന്നുപോയി.

| “കുഞ്ഞിക്കിളീ നീ വളരെ സന്തോഷത്തിലാണല്ലോ. എന്താ കാര്യം? കുഞ്ഞനണ്ണാൻ ചോദിച്ചു. ” “അതേ ഞാൻ പട്ടണത്തിൽ താമസിക്കാൻ പോകുവാ. ബുദ്ധിമാന്മാരായ മനുഷ്യർ ഒരുപാടൂള്ള സ്ഥലം. എന്തുരസമായിരിക്കും? ഈ കാടുപോലെയൊന്നുമല്ല. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ. അന്നു പറയാം പട്ടണത്തിന്റെ വിശേഷം.” ഇത്രയും പറഞ്ഞ് കുഞ്ഞുക്കിളി പറന്നുപോയി.

കുഞ്ഞുക്കിളി അമ്മയോടൊപ്പം പട്ടണത്തിൽ കുറച്ചുനാൾ താമസിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരോടും വിവരം പറഞ്ഞ് അവർ യാത്രയായി. പട്ടണത്തിൽ എത്തിയ അവർക്ക് കൂടുകൂട്ടാനായി ഒരു കെട്ടിടത്തിന്റെ മേൽക്കൂരയേ കിട്ടിയൊള്ളൂ. കാട്ടിലെ മരത്തിലെ തന്റെ തണുപ്പുള്ള കൂടിനെ അവൾ ഓർത്തു. “ഇവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഓടിക്കാം”അതിനടുത്തുതന്നെ താമസിക്കുന്ന ഒരു ഉണ്ടക്കിളി പറഞ്ഞു. പട്ടണത്തിൽ തിരക്കിട്ടോടുന്ന വാഹനങ്ങളും അതിനുള്ളിലെ മനുഷ്യരും കുഞ്ഞിക്കിളിയ്ക്ക് കൗതുകമായി. പഴങ്ങളും പച്ചക്കറികളും ഒക്കെ കാണുവാൻ എന്തുരസം.

| കുഞ്ഞുക്കിളി അമ്മയോടൊപ്പം പട്ടണത്തിൽ കുറച്ചുനാൾ താമസിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരോടും വിവരം പറഞ്ഞ് അവർ യാത്രയായി. പട്ടണത്തിൽ എത്തിയ അവർക്ക് കൂടുകൂട്ടാനായി ഒരു കെട്ടിടത്തിന്റെ മേൽക്കൂരയേ കിട്ടിയൊള്ളൂ. കാട്ടിലെ മരത്തിലെ തന്റെ തണുപ്പുള്ള കൂടിനെ അവൾ ഓർത്തു. “ഇവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഓടിക്കാം”അതിനടുത്തുതന്നെ താമസിക്കുന്ന ഒരു ഉണ്ടക്കിളി പറഞ്ഞു. പട്ടണത്തിൽ തിരക്കിട്ടോടുന്ന വാഹനങ്ങളും അതിനുള്ളിലെ മനുഷ്യരും കുഞ്ഞിക്കിളിയ്ക്ക് കൗതുകമായി. പഴങ്ങളും പച്ചക്കറികളും ഒക്കെ കാണുവാൻ എന്തുരസം.

വരി 12: | വരി 11: | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ക്രിസ്റ്റ്യാനോ ജോബി | | പേര്= ക്രിസ്റ്റ്യാനോ ജോബി |