"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


രോഗങ്ങൾ പെരുകാൻ പ്രധാനകാരണങ്ങൾ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവയാണ്. രോഗകാരികളായ സൂക്ഷ്മജീവികൾ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയും പ്രോട്ടോസോവ, വിരകൾ മുതലായവയുമാണ്.
രോഗങ്ങൾ പെരുകാൻ പ്രധാനകാരണങ്ങൾ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവയാണ്. രോഗകാരികളായ സൂക്ഷ്മജീവികൾ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയും പ്രോട്ടോസോവ, വിരകൾ മുതലായവയുമാണ്.
ഇന്ന് നാം നേരിടുന്ന മഹാമാരി, കൊറോണ അഥവാ കോവിഡ് 19 ഒരു വൈറസ് രോഗമാണ് എങ്ങനെയാണിത് അപകടകാരിയാവുന്നത്? നമ്മുടെ പ്രതിരോധശേഷിയെ തളർത്തുകയാണ് കൊറോണ ചെയ്യുന്നത്. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ജലദോഷം, ചുമ,തുമ്മൽ എന്നിവയാണ്. ശ്വാസതടസ്സമാണ്‌ മുഖ്യലക്ഷണം.
കൊറോണയെ തിരുത്താൻ നമ്മൾ സ്വീകരിക്കേണ്ട മാർഗങ്ങളാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരുമായി ഉള്ള സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാൽ സാമൂഹിക അകലം തന്നെയാണ് രക്ഷാമാർഗം. വ്യക്തി ശുചിത്വവും അത്യന്താപേക്ഷിതം തന്നെ.
രോഗമുക്തി നേടാൻ മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ നിസ്സാരമാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ച് നാം രോഗാണുവാഹകരാകാൻ ഇടകൊടുക്കാതെ സാമൂഹിക അകലം പാലിച്ച് ഈ ലോകത്തെ തന്നെ രക്ഷിക്കാം.
</p>
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808835" എന്ന താളിൽനിന്ന് ശേഖരിച്ചത്