emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= "ലോക്ക് ഡൗൺ ഏറ്റവും മികച്ച സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ലോകത്താകമാനം ആശങ്കയിലാഴ്‌ത്തിയ മഹാമാരിയാണ് കൊറോണ അഥവാ കോവിഡ്19 ഈ മഹാമാരിയാണ് ലോകത്തിലെ ഒരു ലക്ഷത്തിലേറെ ജീവനുകൾ അപഹരിച്ചത് .ഈയൊരു സാഹചര്യത്തിൽ ലോകത്താകമാനം പ്രഖ്യാപിച്ച ലോക്ഡൗൺ എന്ന പ്രസക്തിയെക്കുറിച്ച ആലോചിക്കേണ്ടത് .ഒരുസാഹചര്യത്തിൽ ഒരു നാണയത്തിന്റെ രണ്ട് വശമെന്ന പോലെയാണ് ലോക്ക് ഡൗൺ ന്റെ നേട്ടങ്ങളും കോട്ടങ്ങളും ..ലോക്ക് ഡൌൺ എന്നാൽ വ്യക്തികളെ ഒരു സ്ഥലത്തേക്ക് പ്രവേശിക്കാനോ അല്ലെങ്കിൽ പുറത്തുപോവാനോ അനുവദിക്കാതെ രോഗലക്ഷണങ്ങൾ ഇല്ലാതെ രോഗം പകരാവുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനവും അത് വഴി കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാനും സ്വീകരിക്കുന്ന മുൻകരുതലുകളാണ് .ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും ഉത്ഭവിച്ച കൊറോണ തീ നാളമായ് പടർന്ന് പിടിച്ച് എല്ലാ രാജ്യത്തെയും കൈപിടിയിലാക്കി .ഈ സൂക്ഷ്മജീവികളുടെ ഉത്ഭവം എങ്ങനെ എന്ന ചോദ്യത്തിന് മുമ്പിൽ ഉത്തരം നല്കാനാകാതെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ് .ഇത് കാരണം ജനങ്ങളെല്ലാം ഭീതിയോടെയും സംശയത്തോടെയുമാണ് പരസ്പരം നോക്കുന്നതും സംസാരിക്കുന്നത് പോലും. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ വീടുകളിലെ സമ്പദ് ഘടന ആകെ തകർന്നിരിക്കുന്നു ജോലി കൊണ്ട് ജീവിതം മുന്നോട്ട് നയിച്ചിരുന്ന കുടുംബങ്ങളുടെ സ്ഥിതി വളരെ മോശമാണ്. എന്നാൽ സമ്പന്നർ വലിയ സമ്പത്തുകളൊന്നും ഇല്ലാതെ ഉള്ളത് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. സർക്കാരിന്റെ സഹായങ്ങൾ ഉണ്ടെങ്കിലും ഇനി അങ്ങോട്ട് എങ്ങനെ എന്ന ആശയക്കുഴപ്പത്തിലാണ് പൊതു ജനങ്ങൾ. പ്രവാസികളും വളരെ വിഷമത്തിലാണ്.ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട പലരുംറൂമുകളിൽ തന്നെ അടച്ചിരിക്കേണ്ട അവസ്ഥയാണ്. നാട്ടിലേക്ക് മടങ്ങാനാണെങ്കിൽ സാധിക്കില്ല .</p> | |||
<p> | <p>ഓരോ ആരോഗ്യ പ്രവർത്തകരെയും ,പോലീസ് ഉദ്യോഗസ്ഥരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവർക്ക് ഈ മഹാമാരിയെ ഭയമില്ലാത്തത് കൊണ്ടല്ല.അവരിൽ ഏൽപ്പിക്കപ്പെട്ട കടമകൾ നിറവേറ്റാൻ വേണ്ടിയാണ്അവർ നിരത്തിലിറങ്ങുന്നത്. സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളുടെ സുരക്ഷിതത്തിന്നു വേണ്ടി തന്നിൽ അർപ്പിതമായ കടമകൾ നിറവേറ്റുന്നത്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞതോടെ ഇന്ധനങ്ങൾക്ക് ചിലവ് കുറഞ്ഞ് .മാത്രമല്ല ഇവ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറഞ്ഞതോടെ വായു മലിനീകരണം കാരണം അടച്ചിടാറുള്ള ഡൽഹി വരെ വെളുത്തു. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള വാൻ നഗരങ്ങൾക്ക് ശുദ്ധവായു ലഭിച്ചു തുടങ്ങി. ജലാശയങ്ങളിലെ മത്സ്യ ങ്ങൾ സന്തോഷത്തിൽ.. ആഘോഷങ്ങൾ നടത്തി ഭക്ഷണം പാഴാക്കിയിരുന്ന ജനങ്ങൾ ഭക്ഷണത്തിന്റെ വിലയേയും പ്രാധാ ന്യത്തേയും കുറിച്ച് ചിന്തിക്കാൻ തുടങ്ങി.ജോലിക്ക് പോകാൻ കഴിയാത്തതോടെ ധുർത്തടിക്കാൻ ജനങ്ങൾക്ക് പേടിയായി. മനുഷ്യന്റെ ഇടപെടൽ കാരണം വിഷമിച്ചിരുന്ന വന്യമൃഗങ്ങളും പക്ഷികളും ഇപ്പോൾ സന്തോഷിക്കുന്നു. പൂജകളും,ജുമുഅയും ,കുർബാനയും എല്ലാം മുടങ്ങി.ഇനിയൊരു പുതിയ തിരിച്ചു വരവിനായ് ലോകം മുഴുവൻ ആഗ്രഹിക്കുന്നു.സാമ്പത്തികമോ,സാമൂഹികമോ, ധനപരമോ, പ്രായഭേദമോ ഇല്ലാതെ വീട്ടിലിരിക്കുന്ന കാലമാണ് .ഈ അവസ്ഥയിൽ നാം പരസ്പരം മനസ്സിലാക്കാനും ഇടപഴകാനുമുള്ള അവസരമാണ്. </p> | ||
<p> | <p> ഇത് നമുക്ക് മടങ്ങി വരാനുള്ള നേരമാണ്. കരുതലോടെയും ,പരസ്പരം സഹായ സഹകരണത്തോടെയും ,ഒരുമയുടെയും നമുക്ക് മുന്നേറണം .നാം ഓരോരുത്തരുമാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് .പ്രതിരോധിക്കണം മഹാമാരിയെ ,എനിക്ക് വരാതിരിക്കാൻ, കാരണം എന്റെ സഹോദരീ സഹോദരന്മാർക്ക് വരാതിരിക്കാൻ .നമുക്ക് മുന്നേറണം നല്ല നാളേക്കായ് ,ഇ മഹാമാരിയെ തുരത്താൻ ,ഒരുമയോടെ ,ഒറ്റക്കെട്ടായി ........</p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |