"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം (മൂലരൂപം കാണുക)
15:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center><poem> | <center><poem> | ||
മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ | മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ | ||
മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ | മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു | ||
അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ | |||
മനസ്സിൽ ഇരുന്നൊരു മണിവർണ്ണൻ പൊന്നോടക്കുഴൽ ഊതുന്നു | |||
പക്ഷികൾ നൃത്തം വയ്ക്കുമ്പോൾ മാനുകൾ ഓടി പോകുമ്പോൾ | |||
മനസ്സിൽ ഇരുന്നൊരു വന ഗായകൻ പൊന്നോടക്കുഴൽ മീട്ടുന്നു പൂമ്പാറ്റകൾ | |||
തേൻ നുകരുമ്പോൾ പൂവുകൾ നാണിച്ചിടുമ്പോൾ | |||
മനസ്സിൽ ഇരുന്നൊരു തേൻ മഴ എങ്ങോ പോയി മറഞ്ഞല്ലോ..... | |||
എങ്ങോ പോയി മറഞ്ഞല്ലോ.? . | |||
<poem><center> | <poem><center> | ||