"സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:33, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പോരാടുവാൻ നേരമായിന്നു കൂട്ടരേ,
 പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി -
 നലയടികളിൽ നിന്ന് മുക്തി നേടാം

 ഒഴിവാക്കിടാം സ്നേഹസന്ദർശനം
 നമുക്കൊഴിവാക്കിടാം ഹസ്തദാനം
 അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ടാ

 പരിഹാസരൂപേണ കരുതലില്ലാതെ
 നടക്കുന്ന സോദരേ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
 ഒരു ജനതയെ തന്നെയല്ലേ ?

ആരോഗ്യരക്ഷയ്ക്ക് നൽകും
നിരദേശങ്ങൾ
  പാലിച്ചിടാം മടിക്കാതെ
 ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം

 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
 മുന്നേറിടാം ഭയക്കാതെ
 ശ്രദ്ധയോടിനാളുകൾ സമർപ്പിക്കാം
 ഈ ലോകനന്മയ്ക്കുവേണ്ടി

 പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൽ
 നലയടികളിൽ നിന്ന് മുക്തി നേടാം..
 

ഐശ്വര്യ
5 A സി എ എച്ച് എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത