"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ലോക് ഡൗൺ (മൂലരൂപം കാണുക)
12:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഹായ്! അത് കേട്ടതും ഞങ്ങൾ വേഗം കൈ വെള്ളം ഉപയോഗിച്ച് കഴുകി പായസം കുടിക്കാനായി ഓടി. . അപ്പോഴാണ് പിറകിൽ നിന്ന് മുത്തശ്ശന്റെ വിളി | ഹായ്! അത് കേട്ടതും ഞങ്ങൾ വേഗം കൈ വെള്ളം ഉപയോഗിച്ച് കഴുകി പായസം കുടിക്കാനായി ഓടി. . അപ്പോഴാണ് പിറകിൽ നിന്ന് മുത്തശ്ശന്റെ വിളി | ||
" മക്കളേ... അതുപോര സോപ്പുപയോഗിച്ച് കൈകൾക്കിടയിലും പിറകിലും എല്ലാം വൃത്തിയായി കഴുകേണം. ഞങ്ങളതുപോലെ ചെയ്തു. കൊവിഡ്-19നെ ചെറുക്കാനുള്ള പ്രധാന മാർഗ്ഗമായിരുന്നു അത്.മുറ്റത്തേക്കിറങ്ങിയപ്പോഴാണ് അച്ഛൻ റേഷൻ കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുന്നത്. ഞാൻ അച്ഛന്റെ അരികിലേക്ക് ഓടി. ഇതു കണ്ട് മുത്തശ്ശി എന്നെ ഉടനെ വിലക്കി. അച്ഛൻ പുറത്തുനിന്ന് വന്നതാണ്.കുളി കഴിഞ്ഞ് വന്ന അച്ഛനുമായി ഞാനൊരുപാടുനേരം കളിക്കുകയും ചെയ്തു. ഇങ്ങനെ എത്രയെത്ര രോഗ പ്രതിരോധ വഴികളാണെന്നോ ഞാൻ മുത്തശ്ശിയിൽ നിന്നും മുത്തശ്ശനിൽ നിന്നും മനസ്സിലാക്കിയത്. ലോക്ഡൗൺ കാലം ഭീതിജനകമായിരുന്നെങ്കിലും ഇങ്ങനെ ചില സന്തോഷങ്ങളും അത് പ്രദാനം ചെയ്തു. | |||
{{BoxBottom1 | {{BoxBottom1 |