"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

10:50, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

 
കോവിഡെന്നൊരുഭീകരജീവി
കോടികളാംമാനുഷവംശത്തെ
കോമാളികളായ്മാറ്റിടുമ്പോൾ
കോലംകെട്ടിതുള്ളുമ്പോൾ
പാലിക്കേണംഅകലം നാം
പാടില്ലൊട്ടും കൂടിച്ചേരൽ
പാലിക്കേണംനിർദേശങ്ങൾ
പാഴാക്കരുതേ ഈ ജന്മം


മഹാലക്ഷ്മി. ബി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത